ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ ഇരുന്ന് ചുംബനം; വീഡിയോ വൈറൽ

ഹൈദരാബാദ്: ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് ഇരുന്ന് ദമ്പതികൾ പരസ്പരം ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഹൈദരബാദിലെ പിവി നരസിംഹറാവു എക്‌സ്‌പ്രസ് വെയിലാണ് സംഭവം. വീഡിയോ വൈറലായതിന് പിന്നാലെ ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു വെളുത്ത ടീ ഷർട്ട് യുവാവ് കിയ സെൽറ്റോസിന്റെ സൺറൂഫിൽ നിന്ന് യുവതിയെ ചുംബിക്കുന്ന വീഡിയോ കാണാം. ഇരുവരും പരസ്പരം കെട്ടിപ്പുണർന്ന് സംസാരിക്കുന്നതും കാഴ്ചകൾ ആസ്വദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആവശ്യങ്ങളാണ് ഇവർക്കെതിരെ രംഗത്തുവന്നത്. ദമ്പതികൾക്കെതിരെ…

Read More

ബെംഗളൂരു- ഹൈദരാബാദ് വന്ദേഭാരത് എക്‌സപ്രസ് സർവീസ് ഉടൻ 

ബെംഗളൂരു : ബെംഗളൂരു- ഹൈദരാബാദ് വന്ദേഭാരത് എക്‌സപ്രസ് അടുത്തയാഴ്ച സർവീസ് തുടങ്ങിയേക്കും. ഓഗസ്റ്റ് അവസാനവാരത്തോടെ സർവീസ് തുടങ്ങാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.  തീവണ്ടി ഓടിത്തുടങ്ങുന്നതോടെ ബെംഗളൂരുവിൽനിന്ന് ഹൈദരാബാദിലേക്കുള്ള യാത്രാസമയം ഏഴുമണിക്കൂറായി ചുരുങ്ങും.  സാധാരണ തീവണ്ടികളിൽ ഒമ്പത് മുതൽ പത്തര മണിക്കൂർ ബെംഗളൂരുവിൽ നിന്ന് ഹൈദരാബാദിലെത്താൻ ആവശ്യമായ സമയം. നിലവിൽ ചെന്നൈ- ബെംഗളൂരു- മൈസൂർ, ബെംഗളൂരു – ഹുബ്ബള്ളി എന്നീ റൂട്ടുകളിൽ വന്ദേഭാരത് സർവീസുകൾ നടത്തുന്നുണ്ട്.  ഐ.ടി. നഗരമായ ബെംഗളൂരുവിൽ നിന്ന് മറ്റൊരു ഐ.ടി. നഗരമായ ഹൈദരാബാദിലേക്കും വന്ദേഭാരത് സർവീസ് തുടങ്ങുന്നതോടെ ഈ മേഖലയിൽ…

Read More

വന്ദേഭാരത് എക്സ്പ്രസിൽ തീപിടിച്ചെന്നു കരുതി പരക്കം പാഞ്ഞ യാത്രക്കാരെ തേടിയെത്തിയത് ട്വിസ്റ്റ് 

ഹൈദരാബാദ്: വന്ദേഭാരത് എക്സ്പ്രസിൽ തീപിടിച്ചെന്നു കരുതി പരക്കം പാഞ്ഞ യാത്രക്കാരെ ഞെട്ടിച്ചു കൊണ്ട് ഒരു ട്വിസ്റ്റ്. ആന്ധ്രാ പ്രദേശിലെ തിരുപ്പതിയിൽനിന്ന് സെക്കന്തറാബാദിലേക്ക് പോയ ട്രെയിൻ ഗുഡൂർ വിട്ടപ്പോഴാണ് സംഭവം. പെട്ടെന്ന് ട്രെയിനിൽ അപായമണി മുഴങ്ങാൻ തുടങ്ങി. തീപിടിത്തം സൂചിപ്പിക്കുന്നതിന് ഈ മണി മുഴങ്ങുക. തുടർന്ന് സ്വയം പ്രവർത്തിക്കുന്ന അഗ്നിശമന യന്ത്രം തീയണയ്ക്കുന്നതിനായി കംപാർട്ട്മെന്റിൽ എയറോസോൾ സ്പ്രേ ചെയ്യാൻ തുടങ്ങി. ഇത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു. തുടർന്ന് യാത്രക്കാർ അടിയന്തര ഘട്ടത്തിൽ ഉപയോഗിക്കുന്ന ഫോണിൽ നിന്ന് ട്രെയിൻ ഗാർഡിനെ വിവരം അറിയിക്കുകയും ചെയ്തു. തുടർന്ന് ട്രെയിൻ…

Read More

സ്വകാര്യഭാഗം മുറിച്ച യുവാവ് മരിച്ച നിലയിൽ!

ഹൈദരാബാദ്: മെഡിക്കൽ വിദ്യാർത്ഥിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സെക്കന്തരാബാദ് ഗാന്ധി മെഡിക്കൽ കോളേജിലെ രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി ദീക്ഷിത് റെഡ്ഡിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വകാര്യഭാഗം മുറിച്ച നിലയിലായിരുന്നു ദീക്ഷിതിൻറെ മൃതദേഹം. ഇന്നലെ വൈകുന്നേരത്തോടെയാണ് ദീക്ഷിതിൻറെ മൃതദേഹം കണ്ടെത്തിയത്. ചോരയിൽ കുളിച്ച നിലയിൽ ദീക്ഷിതിന്റെ മാതാപിതാക്കളാണ് മൃതദേഹം ആദ്യം കണ്ടത്. തുടർന്ന്, ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലെത്തിയ ആംബുലൻസ് ജീവനക്കാർ മുറിക്കുള്ളിൽ കയറി പരിശോധിച്ചപ്പോഴായിരുന്നു ദീക്ഷിതിൻറെ സ്വകാര്യഭാഗം മുറിച്ച നിലയിൽ കണ്ടെത്തിയതെന്ന് പോലീസ് അറിയിച്ചു. വാറങ്കൽ ജില്ലയിലെ ദേവരുപ്പാല ഗ്രാമത്തിലെ…

Read More

30.69 ലക്ഷത്തിന്റെ വജ്രമോതിരം ടോയ്‍ലറ്റിൽ ഒഴുക്കിക്കളഞ്ഞ് യുവതി

ഹൈദരാബാദ്: മോഷണം പിടിക്കപ്പെടുമെന്ന് ഭയന്ന് 30.69 ലക്ഷത്തിന്റെ വജ്രമോതിരം ടോയ്‍ലറ്റിൽ ഒഴുക്കിക്കളഞ്ഞ് യുവതി. ഹൈദരാബാദിലെ സ്വകാര്യ സ്കിൻ ആൻഡ് ഹെയർ ക്ലിനിക്കിലാണ് സംഭവം. മോതിരം കാണാതായതോടെ ഉടമ പോലീസിൽ പരാതി നൽകുകയും അന്വേഷണത്തിൽ സ്ഥാപനത്തിലെ ജീവനക്കാരി പിടിയിലാകുകയും ചെയ്തു. ചോദ്യം ചെയ്യലിൽ മോതിരം ടോയ്‍ലറ്റ് ക്ലോസറ്റിൽ ഒഴുക്കിക്കളഞ്ഞതായി യുവതി ​വെളിപ്പെടുത്തി. ഇതോടെ പ്ലംബറുടെ സഹായത്തോടെ ടോയ്‍ലറ്റ് പൈപ് ലൈനിൽനിന്ന് മോതിരം വീണ്ടെടുത്തു. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്: കഴിഞ്ഞയാഴ്ച ഒരു സ്ത്രീ മുടി വെട്ടാനായി സ്ഥാപനത്തിൽ എത്തിയിരുന്നു. ഇവരുടെ മോതിരം സ്ഥാപനത്തിലെ ജീവനക്കാരിയോട് ഒരു…

Read More

ഒരേ സമയം നിരവധി പേരുമായി ശാരീരിക ബന്ധം ; ചോദ്യം ചെയ്ത അമ്മയെ കൊന്നു

ഹൈദരാബാദ് : ഒരേ സമയം നിരവധി സുഹൃത്തുക്കളുമായി ശാരീരിക ബന്ധം പുലർത്തുന്നതിനെ ചോദ്യം ചെയ്ത അമ്മയെ മകൾ കൊലപ്പെടുത്തി. കാമുകനൊപ്പം ചേർന്നാണ് അവർ ഈ കൃത്യം നിർവഹിച്ചത്.കൊലപാതകത്തിനു ശേഷം മൃതദേഹം റെയിൽപാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു.ഹൈദരാബാദിലാണ് മന:സാക്ഷിയെ നടുക്കിയ സംഭവം നടന്നത്. ബിരുദ വിദ്യാർത്ഥിയായ മകൾ കീർത്തി റെഡ്ഡി, സുഹൃത്ത് ശശി എന്നിവർ ചേർന്നാണ് അമ്മ രജിതയെ ക്രൂരമായി കൊലപ്പെടുത്തിയത്.അമ്മയെ കൊലപ്പെടുത്തിയതിനു ശേഷം മൂന്നു ദിവസം വീട്ടിൽ സൂക്ഷിച്ച മൃതദേഹം ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ റെയിൽ പാളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ മകൾ കീർത്തിയെയും കാമുകൻമാരായ ബാൽ റെഡ്ഡിയെയും…

Read More

സ്ത്രീധന പീഡനം ; തെലുങ്കാനയിൽ യുവതി ജീവനൊടുക്കി

ഹൈദരാബാദ് : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് രണ്ട് വയസുകാരന്‍ മകനെ ഫാനില്‍ കെട്ടിത്തൂക്കി യുവതി ജീവനൊടുക്കി. തെലങ്കാനയില്‍ നല്‍ഗൊണ്ട ജില്ലയിലെ നര്‍ക്കറ്റ്പള്ളി മണ്ഡലത്തിലാണ് സംഭവം. 24കാരി ലാസ്യയും മകന്‍ സാത്വികുമാണ് മരിച്ചത്. മകനെ സീലിങ് ഫാനില്‍ കെട്ടിത്തൂക്കിയ ശേഷം യുവതിയും ജീവനൊടുക്കുകയായിരുന്നു. സംഭവം കണ്ട പ്രദേശവാസികള്‍ കഴുത്തിലെ കെട്ടഴിച്ച്‌ ഇരുവരേയും താഴെ ഇറക്കിയെങ്കിലും മരിച്ചിരുന്നുവെന്ന് നര്‍ക്കറ്റ്പള്ളി സി.ഐ ശിവരാമി റെഡി പറഞ്ഞു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയില്ലായെന്നാണ് വിവരം. നര്‍ക്കറ്റ്പള്ളിയിലെ ഔരവാണി ഗ്രാമത്തിലെ റെയില്‍വേ ജീവനക്കാരനായ നരേഷാണ് ലാസ്യയുടെ ഭര്‍ത്താവ്. മൂന്ന് വര്‍ഷം മുമ്പാണ് ഇരുവരും…

Read More

ദുരഭിമാനക്കൊല വീണ്ടും, യുവാവിനെ ഭാര്യയുടെ മുന്നിൽ ഇട്ട് തല്ലിക്കൊന്നു

ഹൈദരാബാദ്: പ്രണയിച്ച്‌ വിവാഹം കഴിച്ചതിന് യുവാവിനെ ഒരു കൂട്ടം ആളുകൾ  തല്ലിക്കൊന്നു. ഇന്നലെ രംഗറെഡ്ഡി ജില്ലയിലെ മാര്‍പള്ളി സ്വദേശിയായ വില്ലുപുരം നാഗരാജ് എന്ന 25 കാരനാണ് കൊല ചെയ്യപ്പെട്ടത്. നാഗരാജിന്റെ ഭാര്യയുടെ സഹോദരനടക്കം ചിലരെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. കോളജ് കാലം മുതല്‍ പ്രണയത്തിലായിരുന്ന നാഗരാജും സയ്യിദ് അഷ്‌റിന്‍ സുത്താന എന്ന പല്ലവി യും ജനുവരി 31 നാണ് വിവാഹിതരായത്. ഇവരുടെ ബന്ധത്തെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ഇരുവരും വിവാഹം ചെയ്തത്. ഓള്‍ഡ് സിറ്റിയിലെ ആര്യസമാജ് മന്ദിറില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇന്നലെ…

Read More
Click Here to Follow Us