ബെംഗളൂരു : ഡീപ് ഫേക്ക് വീഡിയോകൾ പ്രചരിക്കുന്നത് കൂടി വരുന്നസാഹചര്യത്തിൽ പ്രത്യേക ഹെൽപ്‌ലൈനുമായി നഗരത്തിലെ പോലീസ്. ഡീപ് ഫേക്ക് സാങ്കേതികവിദ്യയ്ക്ക് ഇരയാകുന്നവർക്ക് 1930 എന്ന നമ്പറിൽ പോലീസുമായി ബന്ധപ്പെടാമെന്ന് അധികൃതർ അറിയിച്ചു. ഇത്തരം വീഡിയോകൾ ശ്രദ്ധയിൽപെടുന്നവർക്കും പരാതി പോലീസിൽ അറിയിക്കാം. രശ്മിക മന്ദാനയുടെയും കത്രീന കൈഫിന്റെയും കജോളിന്റെയും ഇത്തരം വീഡിയോകൾ പ്രചരിച്ചത് ഏറെ വിവാദങ്ങൾ സൃഷ്ടിച്ചിരുന്നു. പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പാട്ട് പാടുന്ന ഒരു വീഡിയോയും പ്രചരിച്ചിരുന്നു.
Read MoreTag: vedio
നടി കജോൾ വസ്ത്രം മാറുന്ന വീഡിയോ പ്രചരിക്കുന്നു; ഡീപ്‌ഫെയ്ക്ക് എന്ന് കണ്ടെത്തൽ
ന്യൂഡൽഹി : ബോളിവുഡ് താരം കജോളിന്റെ ഡീപ്ഫെയ്ക്ക് വിഡിയോയും സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. പ്രമുഖ സോഷ്യൽ മീഡിയ പ്രചരിപ്പിക്കുന്ന ഇൻഫ്ലുൻസറുടെ വിഡിയോയാണ് നിർമ്മിത ബുദ്ധിയുടെ സഹായത്തോടെ മുഖം കജോളിയാക്കി മാറ്റി. ഈ വിഡിയോയിൽ ഒരിടത്ത് യഥാർത്ഥ യുവതിയുടെ മുഖം വന്നുപോകുന്നുണ്ട്. ഒരു മലയാളി പേരുള്ള ഇൻസ്റ്റാഗ്രാം പേജ് വിഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ കജോൾ ഇതുവരെ പ്രതികരിച്ചിട്ടില്ല. കജോൾ വസ്ത്രം മാറുന്ന തരത്തിലാണ് വിഡിയോ. മുകളിൽ അഞ്ചിന് ടിക് ടോക് പ്ലാറ്റ്ഫോമിലാണ് വിഡിയോ ആദ്യം പ്രസിദ്ധീകരിക്കുന്നത് എന്ന് പുറത്തുവരുന്ന വിവരം. അതേസമയം, ആരാണ് വിഡിയോ പ്രചരിപ്പിച്ചതെന്നോ…
Read Moreഓടുന്ന കാറിന്റെ സണ്‍റൂഫില്‍ ഇരുന്ന് ചുംബനം; വീഡിയോ വൈറൽ
ഹൈദരാബാദ്: ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് ഇരുന്ന് ദമ്പതികൾ പരസ്പരം ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു. ഹൈദരബാദിലെ പിവി നരസിംഹറാവു എക്‌സ്‌പ്രസ് വെയിലാണ് സംഭവം. വീഡിയോ വൈറലായതിന് പിന്നാലെ ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു വെളുത്ത ടീ ഷർട്ട് യുവാവ് കിയ സെൽറ്റോസിന്റെ സൺറൂഫിൽ നിന്ന് യുവതിയെ ചുംബിക്കുന്ന വീഡിയോ കാണാം. ഇരുവരും പരസ്പരം കെട്ടിപ്പുണർന്ന് സംസാരിക്കുന്നതും കാഴ്ചകൾ ആസ്വദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. വീഡിയോയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആവശ്യങ്ങളാണ് ഇവർക്കെതിരെ രംഗത്തുവന്നത്. ദമ്പതികൾക്കെതിരെ…
Read Moreസോഫ്റ്റ് ഡ്രിങ്ക് പരസ്പരം വായിലേക്ക് ‘തുപ്പി’ നൽകി കമിതാക്കൾ; മെട്രോയിലെ വീഡിയോ വൈറൽ
ദില്ലി: മെട്രോ ട്രെയിനിലെ കമിതാക്കളുടെ റീൽ വൈറൽ . ഓടുന്ന ട്രെയിനിനുള്ളിൽ കമിതാക്കൾ അടുത്തിഴപഴകുന്നതും സോഫ്റ്റ് ഡ്രിങ്ക് വായിലൊഴിച്ച് പരസ്പരം കൈമാറുന്നതുമായ വീഡിയോയാണ് വൈറലായത്. क्या अब दिल्ली मेट्रो बंद कर देना चाहिए? या यह एक मनोरंजन का अति उत्तम स्थान है?? 🚇Ⓜ️🚇Ⓜ️🚇Ⓜ️🚇🚆🚉🚊#viralreels#delhimetro#trending2023#ViralVideos#ShopeePromo1010 #Israel_under_attack #GazaUnderAttack #Gaza pic.twitter.com/4x8AbAe47U — SHASHIKANT YADAV (@ShashikantY10) October 10, 2023 നിരവധി പേർ വീഡിയോയെ വിമർശിച്ച് രംഗത്തെത്തി. വീഡിയോ എന്നാണ് ചിത്രീകരിച്ചതെന്ന് വ്യക്തമല്ല. വീഡിയോയിൽ യുവതി ശീതളപാനീയം കുടിക്കുകയും…
Read Moreമോഷ്ടിച്ച നോട്ടുകളുടെ റീൽസ് പോസ്റ്റ് ചെയ്തു; പിന്നാലെ പോലീസ് എത്തി
കാൺപൂർ: മോഷ്ടിച്ച നോട്ടുകളുടെ റീലുണ്ടാക്കി ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തതിന് പിന്നാലെ മോഷണം സംഘം പോലീസ് പിടിയിൽ. യുപിയിലെ കാൺപൂരിലാണ് സംഭവം. തരുൺ ശർമ എന്ന ജ്യോത്സ്യന്റെ വീട്ടിൽ കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. വീട്ടിലെ സിസിടിവി പരിശോധിച്ചാൽ മോഷ്ടാക്കളെ തിരിച്ചറിയാൻ പോലീസിന് കഴിഞ്ഞില്ല. ഇതിനിടെയാണ് മോഷ്‌ടക്കൾക്ക് ഇൻസ്റ്റാഗ്രാം റീൽ ഉണ്ടാക്കാൻ തോന്നിയത്. മോഷ്ടിച്ച നോട്ടുകൾ താമസിക്കുന്ന ഹോട്ടൽമുറിയിലെ കിടക്കയിൽ വാരിനിരത്തി വീഡിയോ ചിത്രീകരിച്ചു. കാമറ പിടിച്ചിരുന്ന ആളുടെ കയ്യിലും അഞ്ഞൂറു രൂപ നോട്ടുകൾ ഉണ്ടായിരുന്നു. വിഡിയോ വലിയതോതിൽ വൈറലായതോടയാണ് പോലീസ് വിഡിയോ ശ്രദ്ധിക്കുന്നത്. ഡിജിറ്റൽ…
Read Moreപോലീസുകാരനെ ചെരുപ്പൂരി തല്ലി യുവതി; നടുറോഡിലെ അടിപിടി വൈറൽ
ചെന്നൈ: നടുറോഡില്‍ പോലീസുകാരനും യുവതിയും തമ്മില്‍ അടിപിടി. ഞെട്ടിക്കുന്ന സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. യുവതി പോലീസുകാരനെ ചെരിപ്പുകൊണ്ട് അടിക്കുന്നതും പോലീസ് ഉദ്യോഗസ്ഥൻ യുവതിയെ ചവിട്ടുന്നതും വീഡിയോയില്‍ കാണാം. यूपी पुलिस: महिला को पुलिस कर्मी लात मार रहा और महिला चप्पल जड़ रही है…। ये वायरल वीडियो मथुरा का बताया जा रहा है, महिला सुरक्षा की बीच चौराहा धज्जियां उड़ाई जा रही है…। वाया-@rishabhmanitrip…
Read Moreസണ്ണി വെയ്‌നും ലുക്മാനും തമ്മിൽ ലൊക്കേഷനിൽ വഴക്ക്; വീഡിയോ വൈറൽ
നടൻമാരായ സണ്ണി വെയ്‌നും ലുക്മാനും തമ്മിൽ വഴക്കിടുന്ന വീഡിയോ വൈറൽ. പരസ്പരം കയ്യേറ്റം ചെയ്യാൻ ശ്രമിക്കുന്നതും ചീത്ത പറയുന്നതും ദൃശ്യങ്ങളിലുള്ളത്. ചുറ്റുമുള്ളവർ അവരെ പിടിച്ചു മാറ്റാനും അനുനയിപ്പിക്കാനും ശ്രമിക്കുന്നു. ആരാണ് ഈ വീഡിയോ പകർത്തി പുറത്ത് വിട്ടത് എന്ന് വ്യക്തമല്ല. സിനിമയുടെ പ്രമോഷന്റെ ഭാഗമാണെന്നും സംശയിക്കപ്പെടുന്നു. സിനിമയുടെ പ്രമോഷൻ ഇക്കാലത്ത് അണിയറ പ്രവർത്തകർ വളരെ വിചിത്രമായ വഴികൾ സ്വീകരിക്കാറുണ്ട്. അതാകാനാണ് സാധ്യതയെന്ന് സോഷ്യൽ മീഡിയയിൽ ഒരു വലിയ വിഭാഗം പറയുന്നു. ഷൂട്ടിങ് ആണോ എന്നും ചിലർ ചോദിക്കുന്നുണ്ട്. View this post on Instagram…
Read Moreയൂട്യൂബ് നോക്കി വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; ഭർത്താവ് പോലീസ് കസ്റ്റഡിയിൽ
ചെന്നൈ: യൂട്യൂബ് നോക്കി വീട്ടില്‍ പ്രസവമെടുത്തതിന് പിന്നാലെ യുവതി മരിച്ചു. കൃഷ്ണഗിരി പുലിയാംപട്ടി സ്വദേശി മദേഷിന്റെ ഭാര്യ എം.ലോകനായകി(27)യാണ് പ്രസവത്തെത്തുടര്‍ന്നുണ്ടായ അമിതരക്തസ്രാവം കാരണം മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് മദേഷി(30)നെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ കുഞ്ഞ് ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ലോകനായകി വീട്ടില്‍ പ്രസവിച്ചത്. യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടതോടെ ഭര്‍ത്താവ് മുന്‍കൈയെടുത്ത് വീട്ടില്‍ തന്നെ പ്രസവം നടത്തുകയായിരുന്നു. എന്നാല്‍, പ്രസവത്തിന് പിന്നാലെ യുവതിയുടെ നില വഷളായി. ഇതോടെ ഭാര്യയെയും നവജാതശിശുവിനെയും മദേഷ് സമീപത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ എത്തിച്ചു. ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ തന്നെ യുവതി മരിച്ചിരുന്നതായാണ്…
Read Moreനഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിച്ച് പീഡനം ; ഭാര്യ ഭർത്താവിനെതിരെ പരാതി നൽകി
നീലേശ്വരം: നഗ്നയായി വീഡിയോകോൾ ചെയ്യാൻ നിർബന്ധിക്കുകയും വിസമ്മതിച്ചപ്പോൾ ശാരീരികമായി മർദിക്കുകയും ചെയ്ത ഭർത്താവിനെതിര ഭാര്യ നീലേശ്വരം പോലീസിൽ പരാതി നൽകി. പാലായിൽ വാടകയ്ക്ക് താമസിക്കുന്ന ബങ്കളം സ്വദേശിയായ യുവാവിനെതിരെയാണ് 20-കാരി പരാതി നൽകിയത്. ആളുകളിൽ നിന്ന് പണം വാങ്ങി യുവതിയെ ഭീഷണിപ്പെടുത്തി വിവസ്ത്രയായി നിന്ന് വീഡിയോകോൾ ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിന് തയ്യാറാകാതിരുന്ന യുവതിയെ ഭർത്താവ് ശാരീരികമായും മാനസികമായും പീഡനത്തിന് ഇരയാക്കിയെന്നും പരാതിയിൽ പറയുന്നു. യുവതിയുടെ പരാതിയിൽ ഗാർഹികപീഡനത്തിന് യുവാവിന്റെ പേരിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreഎക്‌സില്‍ ഇനി വീഡിയോ കോളും
ഇലോണ്‍ മസ്‌കിന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സില്‍ വീഡിയോ കോള്‍ സൗകര്യം വരുന്നു. എക്‌സ് കോര്‍പ്പ് സിഇഒ ലിന്‍ഡ യക്കരിനോ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മൈക്രോ ബ്ലോഗിങ് സൈറ്റായ ട്വിറ്ററിനെ റീബ്രാന്‍ഡ് ചെയ്താണ് മസ്‌ക് ‘എക്‌സ്’ എന്ന പേരില്‍ പുതിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമിന് തുടക്കമിട്ടത്. നിലവില്‍ ട്വിറ്ററിന് സമാനമാണ് പ്രവര്‍ത്തനം എങ്കിലും ഒരു ‘എവരിതിങ് ആപ്പ്’ എന്ന നിലയില്‍ പ്ലാറ്റ്‌ഫോമിനെ പരിവര്‍ത്തനം ചെയ്യാനുള്ള ശ്രമത്തിലാണ് കമ്പനി. സിഎന്‍ബിസിയ്ക്ക് നല്‍കിയ ഒരു അഭിമുഖത്തിലാണ് ലിന്‍ഡ യക്കരിനോ എക്‌സില്‍ വീഡിയോ ചാറ്റ് ഫീച്ചര്‍ എത്തുമെന്ന് സ്ഥിരീകരിച്ചത്.…
Read More