ഓടുന്ന കാറിന്റെ സണ്‍റൂഫില്‍ ഇരുന്ന് ചുംബനം; വീഡിയോ വൈറൽ

ഹൈദരാബാദ്: ഓടുന്ന കാറിന്റെ സൺറൂഫിൽ നിന്ന് ഇരുന്ന് ദമ്പതികൾ പരസ്പരം ചുംബിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.

ഹൈദരബാദിലെ പിവി നരസിംഹറാവു എക്‌സ്‌പ്രസ് വെയിലാണ് സംഭവം.

വീഡിയോ വൈറലായതിന് പിന്നാലെ ഇരുവർക്കുമെതിരെ നടപടി സ്വീകരിക്കണമെന്ന് സോഷ്യൽ മീഡിയയിൽ ആവശ്യമുയർന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു

വെളുത്ത ടീ ഷർട്ട് യുവാവ് കിയ സെൽറ്റോസിന്റെ സൺറൂഫിൽ നിന്ന് യുവതിയെ ചുംബിക്കുന്ന വീഡിയോ കാണാം.

  മാലിന്യസംസ്‌കരണത്തിന് വീടുകളിൽ ഇനി നാല് ബിന്നുകൾ; സംസ്ഥാനത്ത് പുതിയ നിയമം പ്രാബല്യത്തിൽ

ഇരുവരും പരസ്പരം കെട്ടിപ്പുണർന്ന് സംസാരിക്കുന്നതും കാഴ്ചകൾ ആസ്വദിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.

വീഡിയോയിൽ പങ്കുവെച്ചതിന് പിന്നാലെ നിരവധി ആവശ്യങ്ങളാണ് ഇവർക്കെതിരെ രംഗത്തുവന്നത്.

ദമ്പതികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ബഹൂഭൂരിപക്ഷം പേര് പറയുന്നത്.

ഗതാഗത നിയമങ്ങൾക്കൊന്നും ഒരു വില പോലും നൽകാതെയാണ് ദമ്പതികളുടെ പെരുമാറ്റമെന്നും ചിലർ പറയുന്നു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഭാര്യമാർക്ക് ലഹരി നൽകി കൂട്ടബലാത്സംഗം; നഗ്ന ദൃശ്യങ്ങൾ കണ്ട് അവർ ഞെട്ടി! ഇരുണ്ട ലോകത്തെ നടുക്കി ‘ഓപ്പറേഷൻ മെഡൂസ’!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബി.എം.ടി.സി ബസുകളിൽ യു.പി.ഐ പണമിടപാടുകൾക്ക് പുതിയ മാർഗ്ഗനിർദ്ദേശം; പുതിയ നിയമം അറിയാൻ വായിക്കാം
[masterslider id="10"]

Related posts