ഡെങ്കിപ്പനി പരിശോധനയ്ക്ക് പരമാവധി 300 രൂപ വരെ 

ബെംഗളൂരു: സ്വകാര്യ ആശുപത്രികളിൽ ഡെങ്കിപ്പനി പരിശോധനയ്ക്കുള്ള നിരക്ക് 300 രൂപയായി നിശ്ചയിച്ച് ആരോഗ്യവകുപ്പ്.

എലിസ ആന്റിജൻ, എലിസ ആന്റിബോഡി ടെസ്റ്റുകൾക്ക് 300 രൂപയും റാപ്പിഡ് സ്ക്രീനിംഗ് ടെസ്റ്റിന് 250 രൂപയുമാണ് കർണാടക പകർച്ച വ്യാധി നിയന്ത്രണ നിയമപ്രകാരമുള്ള പരമാവധി നിരക്കായി നിശ്ചയിച്ചത്.

  നടൻ പ്രകാശ് രാജിന് ജാമ്യമില്ലാ വാറന്റ്, വെട്ടിലായി പൊലീസും

നിലവിൽ 750- 1500 രൂപവരെയാണ് ഈടാക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈ മേഖലകളിൽ ട്രെക്കിങ്ങിന് നിരോധനം; കർണാടകയിൽ സുരക്ഷാ കർശനമാക്കി വനംവകുപ്പ്
[masterslider id="10"]

Related posts