ജലക്ഷാമം രൂക്ഷം ; 3500 കോടിയുടെ തടക ശുചീകരണം ഉടൻ 

ബെംഗളൂരു: ജലക്ഷാമത്തിന് പരിഹാരം കാണാൻ 3500 കോടി രൂപ ചെലവിട്ട് തടാകങ്ങൾ ശുചീകരിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.

മഴ കുറഞ്ഞതും ജലനിരപ്പ് താഴ്ന്നതും നഗരത്തെ കൊടിയ വരൾച്ചയിലേക്ക് തള്ളിവിടുമെന്ന ആശങ്ക നിലനിൽക്കെയാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം.

ബ്രാൻഡ് ബെംഗളൂരു പദ്ധതിയുടെ ഭാഗമായി ജനങ്ങളിൽ നിന്ന് ലഭിച്ച നിർദേശങ്ങളും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും.

  അക്കാദമിക് സമ്മർദ്ദം: ഐ.ഐ.എസ്.സി വിദ്യാർത്ഥി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കി

നഗരത്തിൽ നൂറോളം ഉണ്ടെന്നാണ് കണക്ക്. പക്ഷെ ഇതിൽ ഏറെയും മലിനമാണ്. ജല ജീവികൾക്ക് പോലും ജീവിക്കാൻ പറ്റാതെ അവ ചത്തു പൊങ്ങുന്ന അവസ്ഥയാണ്.

ഇവ ശുചീകാരിച്ചാൽ ഒരു പരിധിയിലേറെ നഗരത്തിലെ ജലക്ഷാമം പരിഹരിക്കാൻ സാധിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  31 കിലോമീറ്ററിന് രണ്ടര മണിക്കൂർ; ബെംഗളൂരു ട്രാഫിക് കൂടുതൽ വഷളാകുന്നു'; തുറന്നടിച്ച് ഇൻഫോസിസ് സഹസ്ഥാപകൻ ക്രിസ് ഗോപാലകൃഷ്ണൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts