മെഡിക്കൽ വിദ്യാർത്ഥി അപാർട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് വീണ് മരിച്ചു

ബെംഗളൂരു : ശിവബാഗിൽ മെഡിക്കൽ വിദ്യാർത്ഥി അപ്പാർട്ട്മെന്റിന്റെ അഞ്ചാം നിലയിൽ നിന്ന് അബദ്ധത്തിൽ വീണ് മരിച്ചു.

എജെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പഠിക്കുന്ന സമയ് ഷെട്ടി യാണ് മരിച്ചത്.

ഞായറാഴ്ച രാവിലെ 11.00 ഓടെ കദ്രി ശിവബാഗിലെ സെൻട്രൽ പാർക്ക് അപാർട്മെന്റ് ബാൽക്കണിയിൽ പഠിക്കുന്നതിനിടെ അബദ്ധത്തിൽ കാല് വഴുതി വീഴുകയായിരുന്നെന്നാണ് കദ്രി ഈസ്റ്റ് പൊലീസ് പറയുന്നത്

  മരിക്കാത്ത ഓർമ്മയായി 'അപ്പു'; പുനീത് രാജ്കുമാറിന്റെ അൻപത്തിയൊന്നാം ജന്മവാർഷികം ആഘോഷമാക്കി ആരാധകർ

ഫോറൻസിക് വിഭാഗവും കദ്രി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ പോലീസുകാരും സ്ഥലത്തെത്തി കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രാജകീയ പ്രഭയിൽ മോദി; ആദിചുഞ്ചനഗിരിയിൽ പ്രധാനമന്ത്രിയെ കാത്തിരിക്കുന്നത് പ്രത്യേക 'മൈസൂർ പേട്ട'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us