മഴ പെയ്യാനായി നഗരത്തിലെ പള്ളിയിൽ പ്രാർത്ഥന 

ബെംഗളൂരു: മഴപെയ്യാനായി  പള്ളിയിൽ പ്രാർഥന നടത്തി ചിക്കമഗളൂരുവിലെ ഹസ്രത്ത് ടിപ്പുസുൽത്താൻ ഫാൻസ് മഹാവേദികെയുടെ പ്രവർത്തകർ.

ചിക്കമഗളൂരു ബടമകാൻ പള്ളിയിലാണ് പ്രത്യേക പ്രാർഥന നടത്തിയത്.

മനുഷ്യർക്കും കാലികൾക്കും കുടിവെള്ളം ലഭിക്കാനും കൃഷിക്ക് അനുയോജ്യമായ സമയത്ത് മഴ ലഭിക്കാനുമാണ് പ്രാർഥനയെന്ന് വേദികെ ജില്ലാ പ്രസിഡന്റ് ജംഷീദ് ഖാൻ പറഞ്ഞു.

  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ

നഗരത്തിൽ കൂടുതൽ മരങ്ങൾ വെച്ചുപിടിപ്പിക്കാൻ വനം ഉദ്യോഗസ്ഥർ നടപടിസ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സംസ്ഥാനത്തെ 20 നഗരങ്ങളിൽ ബെസ്കോം ഓൺലൈൻ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കുന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts