ആദ്യ ദിവസം, ആദ്യ സവാരി: സൗജന്യ ബസ് യാത്രയിൽ ആവേശഭരിതരായി നിരവധി സ്ത്രീകൾ

ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യ ശക്തി സ്കീം ആരംഭിച്ചതിന് തൊട്ടുപിന്നാലെ ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ബസ് കണ്ടക്ടർമാർ സ്ത്രീകൾക്ക് സൗജന്യ ടിക്കറ്റ് നൽകിത്തുടങ്ങി. പലരും തങ്ങളുടെ കന്നി സൗജന്യ ബസ് യാത്രയ്ക്കായി ആകാംക്ഷയോടെ കാത്തിരുന്നു.

പദ്ധതിയുടെ ആരംഭത്തെ കുറിച്ച് അറിഞ്ഞതോടെ ഉച്ചയ്ക്ക് 1.40 ന് കിഴക്കൻ ബെംഗളൂരുവിലെ മെട്രോ സ്റ്റേഷന് സമീപമുള്ള ഇന്ദിരാനഗർ കെഎഫ്‌സി ബസ് സ്റ്റോപ്പിൽ രണ്ട് ഡസനോളം സ്ത്രീകളാണ് പ്രതീക്ഷയോടെ കാത്തുനിന്നത്. സൗജന്യ ബസ് യാത്രയ്‌ക്ക് നിർബന്ധിത ആവശ്യകതയായ അവരുടെ ആധാറും മറ്റ് ഐഡികളും അവർ കൈവശം വെച്ചിരുന്നു. അവർ മല്ലേഷ്പാളയയിൽ നിന്ന് മജസ്റ്റിക്കിലേക്ക് പോകുന്ന BMTC യുടെ റൂട്ട് (314H) നമ്പർ ബസിൽ കയറി യാത്ര ചെയ്യുകയും ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സർക്കാർ നൽകും 'ശക്തി', യാത്രക്കാർ നൽകണം 'പുഷ്'; കെഎസ്ആർടിസിയുടെ പുതിയ 'വ്യായാമ' പദ്ധതി!
  ബെംഗളൂരു മതിൽ അപകടം: മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ ധനസഹായവും സൗജന്യ ചികിത്സയും പ്രഖ്യാപിച്ചു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us