ഇലക്ട്രോണിക് സിറ്റിയിൽ മലയാളി യുവാവ് കുത്തേറ്റ് മരിച്ചു

ബെംഗളൂരു: മലയാളി യുവാവ് കുത്തേറ്റ് മരിച്ചു. ബെംഗളൂരു ജിഗിനിയിലെ മെക്കാനിക്കൽ കമ്പനി ജീവനക്കാരനായ സോനു തോംസൺ (29) ആണ് മരിച്ചത്. സോനു കാസർകോട് രാജപുരം പൈനിക്കര സ്വദേശിയാണ്.

ഇന്നലെ രാത്രി 11 മണിയോടെ ആണ് സംഭവം. ജോലി കഴിഞ്ഞ് തമാസ സ്ഥലത്തേക്ക് മടങ്ങും വഴി ബൈക്കിൽ എത്തിയ മൂവർ സംഘം സോനുവിനെ ആക്രമിക്കുകയും കുത്തുകയുമായിരുന്നു.

  ബെംഗളൂരുവിൽ അടച്ചിട്ട വീടിനുള്ളിൽ യുവതിയുടെ നഗ്നമായ മൃതദേഹം അഴുകിയ നിലയിൽ; കൊലപാതകമെന്ന് സംശയം

ആളുമാറി കുത്തിയതാകാം എന്നാണ് പ്രാഥമിക വിവരം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദേശ വനിതയ്ക്ക് നഷ്ടപ്പെട്ട ഡെബിറ്റ് കാർഡ് തിരിച്ചേൽപ്പിക്കാൻ 14 മണിക്കൂർ യാത്ര ചെയ്ത് മലയാളി യുവാക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts