കാർഷിക സമൃദ്ധി-ഇന്ത്യയുടെ വികസനം; കാർഷികമേള ആരംഭിച്ചു

ബെംഗളൂരു : ബാംഗ്ലൂർ കാർഷിക സർവകലാശാലയുടെ നേതൃത്വത്തിൽ ജികെവികെ കാമ്പസിൽ നടത്തുന്ന കാർഷികമേള ആരംഭിച്ചു.

കാർഷിക സമൃദ്ധി-ഇന്ത്യയുടെ വികസനം എന്ന വിഷയത്തിലാണ് ഇത്തവണ മേള നടത്തുന്നത്.

കൃഷി മന്ത്രി എൻ. ചലുവരായസ്വാമി, കേന്ദ്രമന്ത്രി ശോഭ കരന്തലജ, സർവകലാശാല വൈസ് ചാൻസലർ ഡോ.എസ്.വി. സുരേഷ് തുടങ്ങിയവർ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തു.

  മന്ത്രിസഭാ വികസനം അടുത്ത ആഴ്ച; പുതിയ മന്ത്രിമാരുടെ കാര്യത്തിൽ ഡൽഹിയിൽ നിർണായക ചർച്ചകൾ ഉടൻ

കാർഷിക വിളകൾ, ചെടികൾ, വിത്തിനങ്ങൾ തുടങ്ങിയവ അടങ്ങുന്ന കൃഷിയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രദർശനങ്ങൾ മേളയിൽ ഒരുക്കിയിട്ടുണ്ട്. ഞായറാഴ്ച സമാപിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പർപ്പിൾ ലൈനിൽ വീണ്ടും യാത്രക്കാർ കുടുങ്ങി; ‘ഇത് വെറും തകരാറല്ല, വലിയ പണി വരുന്നു ?
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts