മക്കളില്ലാത്ത ദുഃഖത്തിൽ മരങ്ങൾ വച്ചു പിടിപ്പിച്ചു;കിലോമീറ്ററുകളോളം നടന്ന് ജീവജലം നൽകി; സാലുമരദ തിമ്മക്ക 114ാം വയസിൽ വിടവാങ്ങി.

ബെംഗളൂരു : മക്കളില്ലാത്തതിൻ്റെ ദുഖത്തിൽ പാതയോരത്ത് മരങ്ങൾ വച്ചു പിടിപ്പിച്ച് കിലോമീറ്ററുകളോളം കാൽ നടയായി അവക്ക് ജീവജലം നൽകിയ പരിസ്ഥിതി പ്രവർത്തക മരങ്ങളുടെ അമ്മ സാലുമരദ തിമ്മക്ക അന്തരിച്ചു.

ജയനഗറിലെ സ്വകാര്യ ആശുപത്രിയിൽ 114ാം വയസിലാണ് തിമ്മക്കതിമ്മക്കയുടെ അന്ത്യം.

“സാലുമരദ”തിമ്മക്കക്ക് 108 വയസ്സിൽ ഡോക്ടറേറ്റ്..

 

കുളിമുറിയിൽ തെന്നി വീണ സാലുമരാഡ തിമ്മക്കക്ക് ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല;ചികിൽസ വീട്ടിൽ.

സാലുമരട തിമ്മക്ക ഇനി കർണാടകയുടെ പരിസ്ഥിതി അംബാസഡർ

 

വികസനത്തിന്റെ പേരില്‍ വനനശീകരണം നടത്തുന്നതിനെതിരെ ശബ്ദമുയര്‍ത്തി തിമ്മക്ക; മരം മുറിക്കാതെ റോഡ് അലൈന്‍മൈന്റ് നടത്താൻ നിർദ്ദേശം നൽകി മുഖ്യമന്ത്രി!

 

പ്രോട്ടോക്കോള്‍ തെറ്റിച്ച്‌ പത്മശ്രീ പുരസ്കാര വിതരണ ചടങ്ങിനിടെ സാലു മരദ തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിച്ചു!

 

മക്കളില്ലാത്ത ദുഃഖത്തിൽ മരങ്ങൾ വച്ചുപിടിപ്പിച്ചു:കിലോമീറ്ററുകളോളം നടന്ന് അവക്ക് ജീവജലം നൽകി;മരങ്ങളുടെ അമ്മ”സാലുമരാടതിമ്മക്ക”ക്ക് വൈകിയെങ്കിലും പത്മശ്രീ.

ലോകത്തെ സ്വാധീനിച്ച 100 വനിതകളില്‍ ഒരാള്‍;മക്കള്‍ ഇല്ലാത്ത ദുഃഖത്തില്‍ മരങ്ങള്‍ വച്ച് പിടിപിച്ചു;കിലോമീറ്ററുകള്‍ നടന്ന് അവയ്ക്ക് ജീവജലം നല്‍കി;രാഷ്ട്രപതിയെ തലയില്‍ കൈവച്ച് അനുഗ്രഹിച്ച മരങ്ങളുടെ അമ്മ;സാല് മരാട തിമ്മക്കയെ അടുത്തറിയാം.

 

ലോകം സ്വാധീനിച്ച 100 വനിതകളില്‍ സണ്ണി ലിയോണിന്റെ പേര് മാധ്യമങ്ങള്‍ കൊണ്ടാടുമ്പോള്‍;യഥാര്‍ത്ഥ ഹീറോയിന്‍ ആയി കര്‍ണാടകയുടെ സ്വന്തം”സാലുമരാട തിമ്മക്ക”.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു മതിൽ ദുരന്തം: രണ്ട് മലയാളികൾ അടക്കം ഏഴ് പേരുടെ മരണത്തിനിടയാക്കിയ സംഭവം; നൊമ്പരക്കാഴ്ചയായി വീഡിയോ കാണാം
  നഗരത്തിലെ ഐഎസ്ആർഒ ക്യാമ്പസിന് മുകളിൽ ഡ്രോൺ; സുരക്ഷാ വീഴ്ചയിൽ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പിങ്ക് ലൈന് വേഗത സർട്ടിഫിക്കറ്റ് ലഭിച്ചു; ആഗസ്റ്റ് 15-ന് ബെന്നാർഘട്ട വഴി ട്രെയിൻ പായുമ്പോൾ മുംബൈ പിന്നിലാകും!
[masterslider id="10"]

Related posts