“സാലുമരദ”തിമ്മക്കക്ക് 108 വയസ്സിൽ ഡോക്ടറേറ്റ്..

ബെംഗളൂരു : മരങ്ങളുടെ അമ്മയായി അറിയപ്പെടുന്ന “സാലുമരദ” തിമ്മക്കക്ക് കർണാടക സെൻട്രൽ സർവ്വകലാശാലയുടെ ഓണററി ഡോക്ട്രേറ്റ്. http://88t.8a2.myftpupload.com/archives/4423 മക്കളില്ലാത്ത ദു:ഖം അകറ്റാൻ പാതയോരത്ത് നിരവധി വൃക്ഷകൾ നട്ടുപിടിപ്പിക്കുകയും കിലോമീറ്ററുകളോളം നടന്ന അവക്ക്  ജീവജലം നൽകുകയും പരിപാലിക്കുകയും ചെയ്ത് രാജ്യാന്തര പ്രശസ്തി നേടിയ പരിസ്ഥിതി പ്രവർത്തകയായ തിമ്മക്കക്ക് ഈ ബഹുമതി ലഭിക്കുന്നത് 108 വയസ്സിൽ.   ബെംഗളൂരുവിൽ കെട്ടിട നിർമ്മാണാവശിഷ്ടങ്ങൾ നീക്കം ചെയ്യാൻ ഇനി യൂസർ ഫീ; സമിതിയിൽ ബിൽഡർമാർക്കും ഉടമകൾക്കും ഇടമില്ലhttp://88t.8a2.myftpupload.com/archives/29837 വൈസ് ചാൻസലർ എച്ച്.എം.മഹേശ്വരയ്യയുടെ നേതൃത്വത്തിൽ … Continue reading “സാലുമരദ”തിമ്മക്കക്ക് 108 വയസ്സിൽ ഡോക്ടറേറ്റ്..