“സാലുമരദ”തിമ്മക്കക്ക് 108 വയസ്സിൽ ഡോക്ടറേറ്റ്..

ബെംഗളൂരു : മരങ്ങളുടെ അമ്മയായി അറിയപ്പെടുന്ന “സാലുമരദ” തിമ്മക്കക്ക് കർണാടക സെൻട്രൽ സർവ്വകലാശാലയുടെ ഓണററി ഡോക്ട്രേറ്റ്.

http://88t.8a2.myftpupload.com/archives/4423

മക്കളില്ലാത്ത ദു:ഖം അകറ്റാൻ പാതയോരത്ത് നിരവധി വൃക്ഷകൾ നട്ടുപിടിപ്പിക്കുകയും കിലോമീറ്ററുകളോളം നടന്ന അവക്ക്  ജീവജലം നൽകുകയും പരിപാലിക്കുകയും ചെയ്ത് രാജ്യാന്തര പ്രശസ്തി നേടിയ പരിസ്ഥിതി പ്രവർത്തകയായ തിമ്മക്കക്ക് ഈ ബഹുമതി ലഭിക്കുന്നത് 108 വയസ്സിൽ.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

http://88t.8a2.myftpupload.com/archives/29837

വൈസ് ചാൻസലർ എച്ച്.എം.മഹേശ്വരയ്യയുടെ നേതൃത്വത്തിൽ അധികൃതർ തിമ്മക്കയുടെ ഭവനത്തിൽ എത്തി ബഹുമതി കൈമാറി.

http://88t.8a2.myftpupload.com/archives/32113

തുമക്കുരു ജില്ലയിലെ കോഡൂരിനും ഹുളിക്കലിനും ഇടയിൽ 4 കിലോമീറ്ററിനുള്ളിൽ 400 ഓളം ആൽമരങ്ങളാണ് ഇവർ നട്ടുവളർത്തിയിട്ടുള്ളത്.

http://88t.8a2.myftpupload.com/archives/32066

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മെഗാ ഇവന്റുകളും നീറ്റ് പരീക്ഷയും ഒരേ ദിവസം; ബെംഗളൂരുവിൽ ഇന്ന് കനത്ത ട്രാഫിക് നിയന്ത്രണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts