ബെന്ഗളൂരു : ലോകത്ത് ഏറ്റവും സ്വാധീനമുള്ള നൂറു വനിതകളെ ബി ബി സി തെരഞ്ഞെടുത്തപ്പോള്‍ അതില്‍ മുന്‍ “പൊണ് സ്റ്റാറും” ഇപ്പോഴത്തെ ബോളിവുഡ് സിനിമനടിയുമായ സണ്ണി ലിയോണിന്റെ പേര് വന്നു എന്നതാണല്ലോ ഇപ്പോഴത്തെ ഒരു പ്രധാന വാര്‍ത്ത.എന്നാല്‍ ഇത്തരം വാര്‍ത്ത കൊണ്ട് പ്രധാന മാധ്യമങ്ങള്‍ വരെ മറക്കുന്നത് യഥാര്‍ത്ഥ നിസ്വാര്‍ത്ഥ സാമൂഹിക പ്രവര്‍ത്തങ്ങളില്‍ ഏര്‍പ്പെടുന്ന,പച്ച മനുഷ്യരെ കുറിച്ചുള്ള വിവരങ്ങള്‍ ആണ്. അതേ ഈ ലിസ്റ്റില്‍ കര്‍ണാടകയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ “സാലുമരാട” തിമ്മക്കയും ഉണ്ട്.ഇപ്പോള്‍ 105 വയസ്സുള്ള … Continue reading ലോകം സ്വാധീനിച്ച 100 വനിതകളില്‍ സണ്ണി ലിയോണിന്റെ പേര് മാധ്യമങ്ങള്‍ കൊണ്ടാടുമ്പോള്‍;യഥാര്‍ത്ഥ ഹീറോയിന്‍ ആയി കര്‍ണാടകയുടെ സ്വന്തം”സാലുമരാട തിമ്മക്ക”.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed