കുളിമുറിയിൽ തെന്നി വീണ സാലുമരാഡ തിമ്മക്കക്ക് ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല;ചികിൽസ വീട്ടിൽ.
ബെംഗളൂരു: കുളിമുറിയിൽവീണ് പരിക്കേറ്റ പരിസ്ഥിതി പ്രവർത്തക മരങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന സാലുമരഡ തിമ്മക്കയ്ക്ക് ആശുപത്രിയിൽ കിടക്ക ലഭിക്കാത്തതിനാൽ ചികിത്സ വീട്ടിൽ. 100 വയസിൽ അധികം പ്രായമുള്ള സാരുമരഡ തിമ്മക്കയെ കുളിമുറിയിൽ തെന്നിവീണതിനെത്തുടർന്ന് ഹാസനിലെ മണി ആശുപത്രിയിലെത്തിച്ചതിന് പ്രാഥമികചികിത്സ നൽകി. പിന്നീട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് വീട്ടിൽ ചികിത്സിച്ചാൽ മതിയെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. കിടക്കകളിൽ കോവിഡ് രോഗികളേ കൊണ്ട് നിറഞ്ഞതാണ് കാരണം. നിലവിൽ ഹാസൻ ബേലൂരിലുള്ള വളർത്തുമകൻ ഉമേഷിന്റെ വീട്ടിലാണ് സാമുലമരഡ തിമ്മക്ക … Continue reading കുളിമുറിയിൽ തെന്നി വീണ സാലുമരാഡ തിമ്മക്കക്ക് ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല;ചികിൽസ വീട്ടിൽ.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed