വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഓഫീസുകൾക്കായി ബെംഗളൂരുവിൽ പ്രത്യേക കെട്ടിട സമുച്ചയം നിർമിക്കും; ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ

ബെംഗളൂരു : വിവിധ രാജ്യങ്ങളിലെ നയതന്ത്ര ഓഫീസുകൾക്കായി ബെംഗളൂരുവിൽ പ്രത്യേക കെട്ടിട സമുച്ചയം നിർമിക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാർ.

കോൺസുലേറ്റുകൾ, ഹൈക്കമ്മിഷൻ ഓഫീസുകൾ അടക്കം വിദേശരാജ്യങ്ങളുടെ 30-ഓളം നയതന്ത്ര ഓഫീസുകൾ ബെംഗളൂരുവിലുണ്ട്.

ഇവ ഒരേ കെട്ടിട സമുച്ചയത്തിലാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇത് സംബന്ധിച്ച പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ടെന്ന് ശിവകുമാർ പറഞ്ഞു. എന്നാൽ ,സുരക്ഷാ സംബന്ധമായ വിഷയങ്ങളിൽ ധാരണയായതിന് ശേഷമേ നടപ്പാക്കാനാവൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വൈറ്റ്ഫീൽഡ് യാർഡ് നവീകരണം: ഇന്ന് മുതൽ 85 ട്രെയിൻ സർവീസുകൾ മുടങ്ങും; വിശദാംശങ്ങൾ
  ബെംഗളൂരുവിൽ ഇന്ന് കനത്ത മഴ മുന്നറിയിപ്പ്; കാ ലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ച പ്രധാന നിർദേശങ്ങൾ അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts