പ്രോട്ടോക്കോള്‍ തെറ്റിച്ച്‌ പത്മശ്രീ പുരസ്കാര വിതരണ ചടങ്ങിനിടെ സാലു മരദ തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിച്ചു!

ന്യൂഡല്‍ഹി: കര്‍ണാടകയില്‍ നിന്നുള്ള പരിസ്ഥിതി പ്രവര്‍ത്തകയായ സാലുമരദ തിമക്കയാണ് പത്മശ്രീ പുരസ്കാരം സമ്മാനിച്ച രാഷ്ട്രപതി രാം നാഥ് കോവിന്ദിനെ തലയില്‍ കൈവെച്ച്‌ അനുഗ്രഹിച്ചത്. ചെറുചിരിയോടെ വിനയപൂർവ്വം രാഷ്ട്രപതി അമ്മയുടെ അനുഗ്രഹം ഏറ്റുവാങ്ങുകയും ചെയ്തു.   അമ്മയുടെ മൃതദേഹം കുഴിമാടത്തിൽ നിന്ന് തോണ്ടിയെടുത്ത് രാത്രി ബൈക്കിൽ ആശുപത്രിയിലേക്ക്;മക്കൾ അറസ്റ്റിൽപ്രോട്ടോക്കോള്‍ തെറ്റിച്ചുള്ള ഈ അനുഗ്രഹം നിമിഷ നേരം കൊണ്ട് സോഷ്യൽ മീഡിയയിൽ വൈകാരികമായി വൈറലാകുകയും ചെയ്തു. വന്‍ കരഘോഷത്തിന്‍റെ അകമ്പടിയോടെയാണ് സാലുമരദ തിമക്ക പത്മശ്രീ പുരസ്കാരം സ്വീകരിക്കുന്നതിനായി സ്റ്റേജിലേക്ക് എത്തിയത്. … Continue reading പ്രോട്ടോക്കോള്‍ തെറ്റിച്ച്‌ പത്മശ്രീ പുരസ്കാര വിതരണ ചടങ്ങിനിടെ സാലു മരദ തിമ്മക്ക രാഷ്ട്രപതിയെ അനുഗ്രഹിച്ചു!