പ്രണയത്തിലായിരുന്ന യുവാവുമായി വഴക്കിട്ട് ബെംഗളൂരുവിലെ കോളേജുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ചു’; വനിതാ ടെക്കി അറസ്റ്റിൽ

ബെംഗളൂരു : ബെംഗളൂരു ഉൾപ്പെടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലുമുള്ള സ്വകാര്യ പ്രൈമറി, ഹൈസ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശം അയച്ച കേസിൽ വനിതാ ടെക്കി (സോഫ്റ്റ്‌വെയർ എഞ്ചിനീയർ) അറസ്റ്റിൽ. പ്രണയത്തിലായിരുന്ന യുവാവുമായി പിണങ്ങിയതോടെയാണ് ഇത് ചെയ്തതാണെന്നും റിപ്പോർട്ടുകളുണ്ട്.

ഇമെയിൽ വഴി ബോംബ് ഭീഷണി അയച്ചതിന് ഗുജറാത്ത് ആസ്ഥാനമായുള്ള സോഫ്റ്റ്‌വെയർ എഞ്ചിനീയറെ പോലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവിലെ സ്കൂളുകൾക്കും ചെന്നൈ, ഹൈദരാബാദ്, ഗുജറാത്ത് എന്നിവിടങ്ങളിലെ സ്കൂളുകൾക്കും ബോംബ് ഭീഷണി സന്ദേശം അയച്ച റെനെ ജോഷിൽഡ എന്ന വനിതാ ടെക്കിയെ ബെംഗളൂരു നോർത്ത് സൈബർ ക്രൈം പോലീസ് ആണ് അറസ്റ്റ് ചെയ്തത്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

പോലീസ് യുവതിയെ ചോദ്യം ചെയ്തു വരികയാണ്. യുവതിക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടോയെന്നും പോലീസ് സംശയിക്കുന്നുണ്ട്. VPN വഴിയാണ് യുവതി ഇമെയിലുകൾ അയച്ചിരുന്നത്, അതിനാൽ സെർവർ ഉറവിടം അജ്ഞാതമായിരുന്നു. എന്നിരുന്നാലും, പോലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കന്നഡ നടി കൃഷി ഥാപന്ദയുടെ സുഹൃത്ത് ആർ.ആർ നഗറിലെ ഫ്ലാറ്റിൽ മരിച്ച നിലയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നീറ്റ് പുനഃപരീക്ഷയിൽ വ്യാപക ആശയക്കുഴപ്പം; പല കാരണങ്ങളാൽ വിദ്യാർത്ഥികൾക്ക് പ്രവേശനം നിഷേധിച്ചു
[masterslider id="10"]

Related posts