മാര്‍ച്ച്‌ 28ന് ആകാശത്ത് അത്ഭുതക്കാഴ്ച: അഞ്ച് ഗ്രഹങ്ങളെ ഒരുമിച്ച്‌ കാണാം!!

ഈ മാസം അവസാനം ആകാശത്ത് അദ്ഭുതക്കാഴ്ചയ്ക്ക് സാക്ഷ്യം വഹിക്കാൻ സാദിക്കും. മാര്‍ച്ച്‌ 28ന് ചൊവ്വ, ശുക്രന്‍, ബുധന്‍, വ്യാഴം, യുറാനസ് എന്നീ അഞ്ച് ഗ്രഹങ്ങളെ ഒന്നിച്ച്‌ കാണാനാകുമെന്നാണ് വാനനിരീക്ഷകര്‍ അറിയിച്ചത്. അഞ്ച് ഗ്രഹങ്ങളിലും ഏറ്റവും പ്രകാശം ശുക്രനായിരിക്കും.

എന്നാൽ യുറാനസിനെ കാണുക പ്രയാസമാകുമെന്നും റിപ്പോർട് ചെയ്യുന്നു. അതെസമയം ശുക്രനെ നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാന്‍ സാധിക്കും. മറ്റ് ഗ്രഹങ്ങളും കാണാന്‍ സാധിക്കുമെങ്കിലും ശുക്രന്‍റെയത്ര തെളിച്ചം ഉണ്ടാകില്ല. നേരത്തെ മാര്‍ച്ച്‌ ഒന്നിന് ശുക്രനും വ്യാഴവും നേര്‍ രേഖയില്‍ എത്തിയിരുന്നു. നേരത്തെ, മാര്‍ച്ച്‌ 1ന് വീനസും ജുപീറ്ററും നേര്‍ രേഖയില്‍ എത്തിയിരുന്നു. ഒപ്പം ഫെബ്രുവരിയില്‍ മൊത്തം ചന്ദ്രന്റെ നേര്‍രേഖയില്‍ ജുപീറ്ററും വീനസും എത്തിയിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴ്നാട്ടിൽ പടക്കനിർമ്മാണശാലയിൽ സ്ഫോടനം: 13 മരണം: മരണനിരക്ക് ഉയരാൻ സാധ്യത
  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ വിജയഘോഷത്തിന് തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us