നഗരത്തിൽ റമദാൻ തറാവീഹ് നമസ്കാര സൗകര്യം

ബെംഗളൂരു: റമദാനിൽ തറാവീഹ് നമസ്കാരത്തിന് ശിവാജി നഗർ സലഫി മസ്ജിദിൽ സൗകര്യം ഉണ്ടായിരിക്കും എന്ന് ബെംഗളൂരു ഇസ്ലാഹി സെൻ്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

ഹാഫിസ് സുൽത്താൻ നമസ്കാരത്തിന് നേതൃത്വം നൽകും. ഇഷാ നമസ്ക്കാരം 8:30നും തറാവീഹ് നമസ്കാരം 8:45നും ആണ് നടക്കുക.

  ഭാര്യയ്ക്ക് വൈകൃതമായ ലൈംഗിക ആവശ്യങ്ങൾ; മാനസികമായി പീഡിപ്പിക്കുന്നു: ന​ഗരത്തിൽ പരാതിയുമായി യുവാവ്

സ്ത്രീകൾക്ക് പ്രത്യേക സൗകര്യം ഉണ്ടായിരിക്കും എന്നും സംഘടകർ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്. ഫോൺ: 9900001339.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വാർഷിക കലണ്ടർ പ്രഖ്യാപിച്ചു; സംസ്ഥാനത്തെ സ്കൂളുകൾക്ക് ഇത്തവണ 19 ദിവസത്തെ ദസറ അവധി; വിശദാംശങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us