നഗരത്തിലെ ജലക്ഷാമത്തിനിടെ തമിഴ്‌നാടിന് കാവേരി ജലം ഇപ്പോൾ വിട്ടുനൽകില്ല: കർണാടക ഉപമുഖ്യമന്ത്രി

ബെംഗളൂരു: തമിഴ്‌നാടിന് കാവേരി നദീജലം എന്ത് വില കൊടുത്തും വിട്ടുനൽകുന്ന പ്രശ്‌നമില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ. കൃഷ്ണരാജ സാഗർ (കെആർഎസ്) അണക്കെട്ടിൽ നിന്ന് തമിഴ്‌നാടിന് കാവേരി ജലം തുറന്നുവിടുന്നുവെന്ന ആരോപണത്തിൽ സർക്കാരിനെതിരെ വിമർശനങ്ങൾക്കും പ്രതിഷേധങ്ങൾക്കും ഇടയിൽ, വെള്ളം ഡിസ്ചാർജ് ചെയ്യുന്നത് ബെംഗളൂരുവിനു വേണ്ടിയാണെന്നും അയൽ സംസ്ഥാനത്തിനല്ലെന്നും അദ്ദേഹം വ്യക്തമാക്കി. “കാവേരി നദീജലം എന്ത് വില കൊടുത്തും ഇപ്പോൾ തമിഴ്‌നാടിന് വിട്ടുനൽകുന്ന പ്രശ്‌നമില്ല, ഞങ്ങൾ വിട്ടിട്ടില്ല . തമിഴ്‌നാടിലേക്ക് എത്ര വെള്ളം ഒഴുകുന്നു, അതിൻ്റെ കണക്കുണ്ട് എന്നും  ജലവിഭവ മന്ത്രി കൂടിയായ ശിവകുമാർ മാധ്യമങ്ങളോട്…

Read More

മുളക് വിലയിൽ ഇടിവ് വന്നതോടെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമാക്കി കർഷകർ

ബെംഗളൂരു: മുളക് വിലയിടിവിൻ്റെ പേരിൽ കർണാടകയിൽ പ്രതിഷേധം. ഹവേരി ജില്ലയിലെ എപിഎംസി (അഗ്രികൾച്ചറൽ പ്രൊഡക്‌സ് മാർക്കറ്റ് കമ്മിറ്റി) ഒരു കൂട്ടം കർഷകർ നശിപ്പിച്ചു. കർഷകർ എപിഎംസി കെട്ടിടത്തിന് നേരെ കല്ലെറിഞ്ഞ് മൂന്ന് വാഹനങ്ങൾ നശിപ്പിച്ചു. ഹവേരി ജില്ലയിലെ ബിയാദഗി മേഖലയിൽ തിങ്കളാഴ്ചയാണ് സംഭവം. കോൺഗ്രസ് എംഎൽഎ ബസവരാജ് നീലപ്പ ശിവണ്ണനവർ പറയുന്നതനുസരിച്ച്, കർഷകർ ആന്ധ്രാപ്രദേശിൽ നിന്നുള്ളവരാണ്, മുളക് വിൽക്കാൻ മണ്ടിയിൽ എത്തിയവരാണ്. കഴിഞ്ഞയാഴ്ച 100 കിലോഗ്രാമിന് 20,000-25,000 രൂപയായിരുന്ന മുളകിൻ്റെ വില ഇന്ന് അതേ അളവിന് 10,000-15,000 രൂപയായി കുറഞ്ഞു. ആന്ധ്രയിൽ നിന്ന് മുളക്…

Read More

പൗരത്വ ഭേദഗതി നിയമത്തിനെതിരെ വിജയ്

ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം പ്രസിഡന്റുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്നും തമിഴ്നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലെന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും വിജയ് പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും തമിഴക വെട്രി കഴകത്തിന്റെ സമൂഹ മാധ്യമ അക്കൗണ്ടില്‍ പങ്കുവച്ച കുറിപ്പില്‍ വിജയ് അഭിപ്രായപ്പെട്ടു.

Read More

ഫാം ഹൗസിൽ നിന്നും തലയോട്ടിയും അസ്ഥികളും കണ്ടെടുത്തു; ഒരാൾ അറസ്റ്റിൽ

ബെംഗളൂരു : രാമനഗരയിൽ ഫാം ഹൗസിൽ നിന്നും തലയോട്ടികളും അസ്ഥികളും കണ്ടെത്തി. ഇത് സൂക്ഷിച്ചയാളെ പോലീസ് അറസ്റ്റു ചെയ്തു. ജൊഗരദൊഡ്ഡി സ്വദേശി ബലറാം ആണ് അറസ്റ്റിലായത്. ഫാംഹൗസിൽ നിന്ന് 25 മനുഷ്യ തലയോട്ടികളും നൂറിലേറെ അസ്ഥികളുമാണ് കണ്ടെത്തിയത്. ദുർമന്ത്രവാദത്തിനായാണ് തലയോട്ടികളും അസ്ഥികളും സൂക്ഷിച്ചിരുന്നതെന്നാണ് പോലീസിന്റെ സംശയം. ഗ്രാമത്തിലെ ശ്മശാനത്തിൽ ബലറാം തലയോട്ടികളുപയോഗിച്ച് പൂജ നടത്തുന്നതായി നാട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് ബലറാമിനെ കസ്റ്റഡിയിലെടുത്ത് പോലീസും ഫൊറൻസിക് സയൻസ് ലബോറട്ടറി (എഫ്.എസ്.എൽ.) ഉദ്യോഗസ്ഥരും ഫാം ഹൗസ് പരിശോധിച്ചപ്പോഴാണ് തലയോട്ടികളും അസ്ഥികളും കണ്ടെത്തിയത്. രണ്ടു ചാക്കുകളിലായിട്ടായിരുന്നു…

Read More

ജലക്ഷാമം രൂക്ഷം; വീടുകളിലേക്ക് മടങ്ങി ടെക്കികൾ 

ബെംഗളൂരു: ജലക്ഷാമം രൂക്ഷമായതോടെ നഗരത്തിൽ ഐടി മേഖലയില്‍ ജോലി ചെയ്യുന്നവർ വീടുകളിലേക്ക് മടങ്ങുന്നു. ജലദൗർലഭ്യം നഗരത്തെ ജീവിക്കാൻ സാധിക്കാത്ത ഇടമാക്കിയെന്നാണ് ഐടി പ്രൊഫഷണല്‍സ് പറയുന്നത്. വൻതുക വാടക നല്‍കി നഗരത്തില്‍ താമസിക്കുന്നവർക്ക് പോലും വെള്ളം ലഭിക്കാത്ത അവസ്ഥയാണ് നിലവിൽ ഉള്ളത്. കാവേരി ജലത്തിന്റെ കുറവും നഗരത്തിലെ കുഴല്‍ക്കിണറുകള്‍ വറ്റിയതുമാണ് ജലദൗർലഭ്യത്തിന്റെ പ്രധാന കാരണം. വെള്ളം കിട്ടാതായതോടെ നിരവധി കമ്പനികള്‍ ജീവനക്കാർക്ക് വർക്ക് ഫ്രം അനുവദിച്ചു. നഗരത്തിലെ 6,900 മുതല്‍ 13,500 വരെയുള്ള കുഴല്‍ക്കിണറുകള്‍ വറ്റിയതാണ് പ്രതിസന്ധി രൂക്ഷമാകാൻ കാരണമെന്നും കഴിഞ്ഞ നാല് പതിറ്റാണ്ടിനിടെ ഇത്തരമൊരു…

Read More

യുവതിയുടെ മൃതദേഹം കിടപ്പുമുറിയിൽ നഗ്നയായ നിലയിൽ കണ്ടെത്തി

ബെംഗളൂരു: യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്തുള്ള ചന്ദാപൂർ ഹെഡ്മാസ്റ്റർ ബരാങ്കേയിലാണ് സംഭവം. ബരാങ്കേയിലെ നാലാം നിലയിലെ ഒരു വീടിൻ്റെ മുറിയിലാണ് യുവതിയുടെ മൃതദേഹം നഗ്നയായ നിലയിൽ കണ്ടെത്തിയത്. അഞ്ചാറു ദിവസം മുമ്പ് നാന്ന കൊലപാതകമാണെന്നാണ് സംശയം. ഒറീസ സ്വദേശി സപൻ കുമാറാണ് ഈ വീട്ടിൽ താമസിച്ചിരുന്നത് യുവതിയും കൂടെയുണ്ടായിരുന്നു. സപൻ കുമാറിനെ കാണാണില്ല മൊബൈൽ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. യുവതിയെ കൊലപെടുത്തിയ ശേഷം സപാൻ ആംസംഭവസ്ഥലത്തു നിന്നും മുങ്ങിയതാകമെന്നാണ് സൂചന. കൊലപാതകത്തിന് മുമ്പ് മദ്യം കഴിച്ചിട്ടുണ്ടാകാമെന്നാണ് നിഗമനം. മൃതദേഹം…

Read More

നഗരത്തിൽ ഒരു വീട് വെക്കാൻ പദ്ധതിയിടുണ്ടോ നിങ്ങൾ; നമ്പികെ മാപ’ പദ്ധതി നടപ്പാക്കിയതായി പ്രഖ്യാപിച്ച് ഡി.കെ. ശിവകുമാർ: വിശദാംശങ്ങൾ

ബംഗളൂരു: നഗരത്തിൽ, 50 x 80 അടി വരെ പ്ലോട്ടുകളിൽ 4 യൂണിറ്റ് വീടുകൾ നിർമ്മിക്കുന്നവർക്ക്, രജിസ്റ്റർ ചെയ്ത ആർക്കിടെക്റ്റിൽ (ആർക്കിടെക്റ്റ്) നിന്ന് അവരുടെ കെട്ടിട ഭൂപടത്തിന് ഓൺലൈനായി സ്വയം അനുമതി നേടുന്നതിന് `നമ്പികെ മാപ’ പദ്ധതി നടപ്പാക്കിയതായി ഡിസിഎം ഡി.കെ. ശിവകുമാർ പറഞ്ഞു ബ്രാൻഡ് ബംഗളൂരു എന്ന ആശയത്തിന് കീഴിലാണ് ഈ പ്രോജക്റ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇനി മുതൽ ബംഗളൂരുവിൽ ഒരു വീട് നിർമ്മിക്കാൻ ഉദ്ദേശിക്കുന്നവർക്ക് 50X80 വരെ വിസ്തീർണ്ണമുള്ള 4 യൂണിറ്റ് വീട് നിർമ്മിക്കുന്നതിന് രജിസ്റ്റർ ചെയ്ത ആർക്കിടെക്റ്റ് അല്ലെങ്കിൽ എഞ്ചിനീയർ…

Read More

ഇന്ദിരാകാന്റീൻ ബെംഗളൂരു വിമാനത്താവളത്തിൽ ആരംഭിച്ചു; ഇനിമുതൽ 5 രൂപയ്ക്ക് പ്രാതൽ, 10രൂപയ്ക്ക് ഊൺ വിമാനത്താവളത്തിലും ലഭിക്കും

ബെംഗളൂരു : ബെംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി അഞ്ചുരൂപയ്ക്ക് പ്രഭാതഭക്ഷണം കഴിക്കാം. പത്തുരൂപയ്ക്ക് ഉച്ചഭക്ഷണവും. പാവപ്പെട്ടവർക്ക് ചെറിയതുകയ്ക്ക് ഭക്ഷണം ലഭ്യമാക്കുന്ന ഇന്ദിരാകാന്റീനുകൾ വിമാനത്താവളത്തിലും തുറന്നു. കാന്റീൻ മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനംചെയ്തു. വിമാനത്താവളത്തിലെ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ ആവശ്യം കണക്കിലെടുത്താണ് കാന്റീൻ തുറന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഡൈനിങ് ഹാൾ ഉൾപ്പെടെയാണ് കാന്റീൻ സജ്ജീകരിച്ചത്. രണ്ടുകാന്റീനുകൾ തുറക്കാനാണ് പദ്ധതിയെന്നും രണ്ടാമത്തേത് ഉടൻ തുറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബെംഗളൂരുവിൽ 188 ഇന്ദിരാകാന്റീനുകൾ പുതുതായി തുറക്കുന്നുണ്ട്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണം പൂർത്തിയായി. സംസ്ഥാനത്ത് 600 ഇന്ദിരാ കാന്റീനുകൾ പുതുതായി…

Read More

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തില്‍; ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്ത് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: പൗരത്വ നിയമ ഭേദഗതി ചട്ടങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ആറ് മുസ്ലിം ഇതര ന്യൂനപക്ഷങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കാനാണ് നിയമം. പൗരത്വത്തിനായി അപേക്ഷിക്കാനായി ഓണ്‍ലൈന്‍ പോര്‍ട്ടലും സജ്ജമാകും. 2014 ഡിസംബര്‍ 31-ന് മുന്‍പ് പാകിസ്ഥാന്‍, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്കു കുടിയേറിയ ഹിന്ദു, സിഖ്, ജൈന, ക്രിസ്ത്യന്‍, ബുദ്ധ, പാഴ്സി വിഭാഗങ്ങള്‍ക്ക് ഇന്ത്യയില്‍ പൗരത്വം നല്‍കുന്നതിനുള്ളതാണു നിയമം. 2019ലാണ് ബില്‍ പാര്‍ലമെന്റ് പാസാക്കിയത്. 2019 ഡിസംബര്‍ 12നു രാഷ്ട്രപതി അംഗീകാരം നല്‍കി. ചട്ടം…

Read More

ഭർതൃപിതാവിനെ ക്രൂരമായി മർദ്ദിച്ച് മരുമകൾ; സംഭവം പുറത്തറിഞ്ഞത് മകൻ വിദേശത്തു നിന്നും സിസിടിവി യിലൂടെ

ബെംഗളൂരു: പ്രായമായ ഭർതൃപിതാവിനെ മരുമകള്‍ ക്രൂരമായി മർദ്ദിക്കുന്ന വീഡിയോ വൈറൽ. 87കാരനായ പത്മനാഭ സുവർണ എന്നയാള്‍ക്കാണ് മരുമകളുടെ മർദ്ദനമേറ്റത്. മംഗലാപുരം കുലശേഖരത്താണ് സംഭവം. പ്രായമായ ഭർതൃപിതാവിനെ വാക്കിങ് സ്റ്റിക്ക് കൊണ്ട് അടിക്കുകയും നിലത്തു തള്ളിയിട്ട് ഉപദ്രവിക്കുകയും ചെയ്തു. വായോധികന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മരുമകള്‍ ഉമാശങ്കരിയെ പോലീസ് അറസ്റ്റ് ചെയ്തു. മംഗലാപുരം അത്താവരയിലെ വൈദ്യുതി വകുപ്പിനെ ജീവനക്കാരിയാണ് ഉമാശങ്കരി. ഉമാശങ്കറിൻ്റെ ഭർത്താവ് പ്രീതം സുവർണ വിദേശത്താണ് ജോലി ചെയ്യുന്നത്. വിദേശത്തായിരുന്ന ഇയാള്‍ സിസി ക്യാമറ പരിശോധിച്ചപ്പോഴാണ് മരുമകളുടെ ക്രൂരത പുറത്തായത്. മാർച്ച്‌ 9 ന്…

Read More
Click Here to Follow Us