സംസ്ഥാനത്ത് ബിയറിന് വില കൂടുന്നു

ബെംഗളൂരു: സംസ്ഥാനത്ത് ബിയർ ബ്രാന്റുകൾക്ക് 10-50 രൂപ വരെ വർധിപ്പിക്കുന്നതിന് എക്സൈസ് വകുപ്പ് വിജ്ഞാപനം പുറത്തിറക്കി.

ഈ മാസം 20 മുതൽ വില വർദ്ധന നിലവിൽ വരും.

ഓഗസ്റ്റിൽ മുന്തിയ ഇനം മദ്യ ബ്രാന്റുകളുടെ വില്പന വർധിപ്പിക്കാനായി ഇവയുടെ വില 25% വരെ കുറച്ചിരുന്നു.

  കണ്ടക്ടറുടെ ടിക്കറ്റ് ബാഗ് കവർന്നു; ബസ് പൂട്ടി കള്ളിയെ കുടുക്കി ജീവനക്കാർ!

അതേ സമയം കഴിഞ്ഞ 2 വർഷത്തിനിടെ സംസ്ഥാനത്ത് ബിയർ വില്പന വരുന്ന സാഹചര്യം മുതലെടുത്താ ണ് ഇവയുടെ വില ഉയർത്തുന്നത്.

ഇതിനായി നേരത്തെ പുറത്തിറക്കിയ കരടു വിജ്ഞാപനത്തെ എതിർത്ത് ബ്രൂവേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ രംഗത്ത് വന്നിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൈക്ക് കിട്ടിയപ്പോൾ 'അനാട്ടമി' പഠിപ്പിച്ചു; കോമഡി ഷോയിൽ കരിയർ 'പോസ്റ്റ്മോർട്ടം' ചെയ്ത് ഭാവി ഡോക്ടർ; വിദ്യാർത്ഥിനിക്കെതിരെ മുഖ്യമന്ത്രിയും കോളേജും രംഗത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts