അതിസുരക്ഷാ നമ്പർ പ്ലേറ്റ് തിയ്യതി നീട്ടി

ബെംഗളൂരു : വാഹനങ്ങളിൽ അതിസുരക്ഷാ രജിസ്‌ട്രേഷൻ പ്ലേറ്റ് (എച്ച്.എസ്.ആർ.പി.) ഘടിപ്പിക്കുന്നതിനുള്ള അവസാന തീയതി കർണാടകത്തിൽ ജനുവരി 31 വരെ നീട്ടി.

ഇത് ആറാമത്തെ തവണയാണ് സമയം നീട്ടുന്നത്. 2019 ഏപ്രിൽ ഒന്നുമുതലാണ് സംസ്ഥാനത്ത് അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർബന്ധമാക്കിയത്.

  ഡികെ ശിവകുമാറിന്റെ മന്ത്രിസഭയിൽ 2 മലയാളികൾ മന്ത്രിസ്ഥാനം ഉറപ്പിച്ചു; കൂടെ സിദ്ധരാമയ്യയുടെ മകനും ഖർഗെയുടെ മകനും

ഒട്ടേറെ വാഹനങ്ങൾക്ക് ഇനിയും ഇത് ഘടിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്ന കാര്യം കണക്കിലെടുത്താണ് മോട്ടോർ വാഹനവകുപ്പ് സമയം നീട്ടിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തമിഴക തലൈവർ വിജയ്; നടന്നത് നെഹ്‌റു സ്റ്റേഡിയത്തെ പ്രകമ്പനം കൊള്ളിക്കുന്ന ‘ബാഹുബലി’ മോഡൽ സത്യപ്രതിജ്ഞ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts