ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ വനിതാ വിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു

ബെംഗളൂരു: ബെംഗളൂരു മുത്തപ്പൻ ട്രസ്റ്റിന്റെ വനിതാവിഭാഗം ഭാരവാഹികളെ തിരഞ്ഞെടുത്തു.

പ്രസിഡന്റ്: ഉഷ ഗോപാലകൃഷ്ണൻ,വൈസ് പ്രസിഡന്റ് : റെജില സന്തോഷ് , സെക്രട്ടറി : ശകുന്തള.കെ, ജോയിന്റ് സെക്രട്ടറി : ചന്ദ്രകല, ട്രഷറർ : മണിഷണ്മുഖൻ, ജോയിന്റ് ട്രഷറർ: നിഷ ഭാഗേഷ്, 2024 മുത്തപ്പൻ പ്രോഗ്രാം കൺവീനർ : സുധ സുധീർ , ജോയിൻ കൺവീനർ : പ്രമീള, ഐശ്വര്യ കൃഷ്ണൻ എന്നിവരെയും തിരഞ്ഞെടുത്തു.

  ടിക്കറ്റില്ല, പരസ്യമില്ല, എന്നിട്ടും ക്ഷണം കിട്ടാൻ ക്യൂ; ബെംഗളൂരുവിൽ വൻ ഹിറ്റായി 'ബാങ്കർലോർ' ഹൗസ് പാർട്ടി

മത്തിക്കരെ മുത്യാൽ നഗറിലെ ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ കെ.സി.ബിജു, സെക്രട്ടറി ജിതേന്ദ്ര, പ്രദീപ്, രവീന്ദ്രൻ,മുരളി, ശശി എന്നിവർ സംസാരിച്ചു.

പുതിയ ഭാരവാഹികളുടെ പ്രോഗ്രാം അവലോകന ചർച്ചകളും നടന്നു.

അതിനുശേഷം ശബരിമല മകര ജ്യോതിയുടെ നേരിട്ടുള്ള പ്രദർശനവും നടത്തി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സുഹൃത്തിനെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണത്തിൽ മൗനം വെടിഞ്ഞ് നടി കൃഷി താപന്ത; ശ്മശാനത്തിൽ നടിയെ തടഞ്ഞ് ബന്ധുക്കൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts