ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിൽ സ്ത്രീ മരിച്ചു; ബന്ധുക്കളെ കണ്ടെത്തിയില്ല

ബെംഗളൂരു: ജനുവരി 13 ന് ബെംഗളൂരുവിൽ വച്ച് ഹൃദയാഘാതം തുടർന്ന് മരണപ്പെട്ട ഗീത എന്ന സ്ത്രീയുടെ ബന്ധുക്കളെ ഇതുവരെയും കണ്ടെത്തിയില്ല.

ബന്ധുക്കൾ എത്താത്തതിനാൽ മൃതദേഹം വിട്ടു നൽകാൻ പോലീസ് തയ്യാറാവാത്ത സ്ഥിതിയാണ് നിലവിൽ.

മരണം സംഭവിച്ച് രണ്ടു ദിവസത്തിന് ശേഷവും ബന്ധുക്കൾ എത്താതിരുന്നതിനാൽ ജനുവരി 15 ന് സംസ്കാര ചടങ്ങുകൾ നിശ്ചയിച്ചിരുന്നു. എന്നാൽ പോലീസ് മൃതദേഹം വിട്ടു നൽകിയിട്ടില്ല.

  സൗരവ് ഗാംഗുലിക്കും ഭാര്യയ്ക്കും നേരെ വധഭീഷണി

ഇവരുടെ ബന്ധുക്കളെ കുറിച്ച് വിവരം കിട്ടുന്നവർ  ഈ നമ്പറിൽ ബന്ധപ്പെടുക +919845503540

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഇനി എല്ലാ സ്കൂളുകളും ഒരേ സമയം; അതിരാവിലെ സ്കൂളിലേക്ക് ഓടേണ്ട വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പുതിയ ടൈംടേബിൾ നിലവിൽ വന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts