മേക്കേദാട്ടു പദ്ധതിയുടെ അന്തിമ വിധി അടുത്തയാഴ്ചയുണ്ടാകും ; മുഖ്യമന്ത്രി

ബെംഗളൂരു: കാവേരിക്ക് കുറുകെയുള്ള മേക്കേദാട്ടു അണക്കെട്ട് പദ്ധതിയുടെ അന്തിമ വിധി അടുത്തയാഴ്ചയോടെ ഉണ്ടാകുമെന്നും സംസ്ഥാനം ഇതിനകം തയ്യാറാക്കിയ വിശദമായ പദ്ധതി റിപ്പോർട്ടിന് അനുമതി ലഭിച്ച ശേഷം പദ്ധതിയുടെ പ്രവൃത്തി ആരംഭിക്കുമെന്നും മുഖ്യമന്ത്രി ബസവരാജ് പറഞ്ഞു.

കെആർഎസ് അണക്കെട്ടിൽ കാവേരിക്ക് പരമ്പരാഗത ബാഗിന സമർപ്പിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവെ, നിർദ്ദിഷ്ട പദ്ധതി ബെംഗളൂരുവിലെയും മാണ്ഡ്യയിലെയും കുടിവെള്ള ആവശ്യങ്ങൾ നിറവേറ്റുമെന്ന് അദ്ദേഹം പറഞ്ഞു. പദ്ധതിക്ക് ആവശ്യമായ അനുമതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  'ഒറ്റ ചരക്കുവാഹനം പോലും അതിർത്തി കടക്കരുത്, വീഴ്ച വരുത്തിയാൽ പിടിവീഴും'; കനത്ത ജിഎസ്ടി വേട്ടയ്ക്ക് പച്ചക്കൊടി കാട്ടി സംസ്ഥാന സർക്കാർ, ഉദ്യോഗസ്ഥർക്ക് കർശന താക്കീത്!
  37 കിലോമീറ്റർ നീളുന്ന ആ ഡബിൾ ഡെക്കർ ഫ്ലൈഓവർ ബെംഗളൂരുവിന് പാരയാകുമോ? ഞെട്ടിക്കുന്ന റിപ്പോർട്ടുമായി 'റൈറ്റ്സ്'!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts