കർണാടകയിലെ ഇന്നത്തെ കോവിഡ് കണക്കുകൾ (22-05-2022)

ബെംഗളൂരു: സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന്  കോവിഡ് കേസുകൾ  167 റിപ്പോർട്ട് ചെയ്തു.

101 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.92%

കൂടുതൽ വിവരങ്ങള്‍ താഴെ.

കര്‍ണാടക : Covid 19

ഇന്ന് ഡിസ്ചാര്‍ജ് : 101

ആകെ ഡിസ്ചാര്‍ജ് : 3908718

ഇന്നത്തെ കേസുകള്‍ : 167

  ഫ്ലാറ്റിലെ ബാത്ത്റൂമിൽ കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; ബെംഗളൂരുവിൽ യുവതിയുടെ പരാതിയിൽ പോലീസ് അന്വേഷണം

ആകെ ആക്റ്റീവ് കേസുകള്‍ : 1721

ഇന്ന് കോവിഡ് മരണം : 0

ആകെ കോവിഡ് മരണം : 40064

ആകെ പോസിറ്റീവ് കേസുകള്‍ : 3950545

ഇന്നത്തെ പരിശോധനകൾ : 15182

ആകെ പരിശോധനകള്‍: 66203460

 

ബെഗളൂരു നഗര ജില്ല :

ഇന്നത്തെ കേസുകള്‍ : 161

ആകെ പോസിറ്റീവ് കേസുകൾ: 1786266

ഇന്ന് ഡിസ്ചാര്‍ജ് : 90

ആകെ ഡിസ്ചാര്‍ജ് : 1767652

ആകെ ആക്റ്റീവ് കേസുകള്‍ : 1650

  ബെംഗളൂരുവിൽ കാലാവസ്ഥ വ്യതിയാനം: കുട്ടികളിൽ ഡെങ്കിപ്പനിയും ന്യൂമോണിയയും വർദ്ധിക്കുന്നു, കർശന നിർദ്ദേശങ്ങളുമായി ഡോക്ടർമാർ!

ഇന്ന് മരണം : 0

ആകെ മരണം : 16963

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കുരുക്കില്ലാ, ടോളില്ലാ യാത്ര; എസ് എം കൃഷ്ണ റോഡ് തുറന്നു; സവിശേഷതകള്‍ ഏറെ അറിയാന്‍ വായിക്കു
[masterslider id="10"]

Related posts