ന്യൂഡൽഹി : കോവിഡ് 19 കേസുകൾ രാജ്യത്ത് കൂടി വരുന്ന സാഹചര്യത്തിൽ വിദ്ധാർത്ഥികളുടെ സുരക്ഷ മുൻനിർത്തിക്കൊണ്ട്, ബാക്കിയുള്ള പരീക്ഷകൾ വേണ്ടെന്ന് വെക്കുന്ന കാര്യം പരിഗണിക്കാനാകുമോ എന്ന് സുപ്രീം കോടതി സി ബി എസ് യോട് ചോദിച്ചു . ബാക്കിയുള്ള പരീക്ഷകൾ റദ്ധാക്കി ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാർക്കുകൾ നൽകുവാൻ സാധിക്കുമോ എന്ന് പരിശോധിക്കാനാണ് കോടതി അവശ്യപ്പെട്ടത്. ജൂലൈ 1 മുതൽ 15 വരെ പരീക്ഷകൾ നടത്താനാണ് സി ബി എസ് ഇ മുൻപ് തീരുമാനിച്ചത്. തുടർന്ന് പരീക്ഷകൾ റദ്ദ് ചെയ്യണമെന്നും ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാർക്ക്…
Read MoreMonth: June 2020
കോവിഡ് 19;ഐ.സി.യുവിലുള്ളവരുടെ എണ്ണം ക്രമാതീതമായി ഉയരുന്നു
ബെംഗളുരു : സംസ്ഥാനത്തെ ഐ.സി.യു.വിലുള്ള കോവിഡ് രോഗികളുടെ എണ്ണം കൂടിവരുന്നു. കഴിഞ്ഞ രണ്ടുദിവസത്തിനിടെയാണ് ഐ.സി.യുവിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം കുത്തനെ ഉയർന്നത് . ഇക്കഴിഞ്ഞ ഞായറാഴ്ച്ച രാത്രി 16 പേരായിരുന്നു സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഐ.സി.യുവിൽ ചികിത്സയിലുണ്ടായിരുന്നത്. എന്നാൽ, ചൊവ്വാഴ്ചയോടെ ഇത് 72 ആയി ഉയർന്നു, തിങ്കളാഴ്ച ഐ.സി.യുവിലുണ്ടായിരുന്നത് 40 പേരായിരുന്നു. എപ്രായത്തിലുള്ളവരും ഐ.സി.യുവിലുള്ളതായി കോവിഡ് വാർ റൂമിൽനിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ അതേസമയം, ഐ.സി.യുവിൽ കുട്ടികളും ഗർഭിണികളും കൂടുതലായുള്ളത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്, എന്നാൽ ഇതിൽ അതേസമയം, ഐ.സി.യുവിൽ കുട്ടികളും ഗർഭിണികളും കൂടുതലായുള്ളത് ആശങ്കയ്ക്കിടയാക്കുന്നുണ്ട് , ഇവരിൽ…
Read Moreപകർച്ച വ്യാധികൾ ബാധിച്ചവരെ ചികിൽസിക്കാനായി സംസ്ഥാനത്ത് താൽക്കാലിക കെയർ സെൻ്ററുകൾ വരുന്നു;നഗരത്തിൽ മാത്രം 20000 കിടക്കകൾ തയ്യാറാക്കാൻ ബി.ബി.എം.പി.
ബെംഗളൂരു : പകർച്ചവ്യാധികൾ ശ്വാസംമുട്ടൽ തുടങ്ങിയവ ബാധിച്ചവരെ പികിത്സിക്കാൻ സംസ്ഥാനത്ത് താൽക്കാലിക കെയർ സെന്ററുകൾ സ്ഥാപിക്കുകുന്നു. കോവിഡ് ആശുപത്രികളിലെ തിരക്കു കുറയ്ക്കാനായി സ്‌റ്റേഡിയങ്ങളും വലിയ ഓഡിറ്റോറിയങ്ങളുമാണ് ഇതിനായി സജ്ജീകരിക്കുന്നത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെകോവിഡ് മരണനിരക്ക് ഉയർന്നതും ഐസൊലേഷൻ വാർഡുകളിലെ കിടക്കകൾ നിറഞ്ഞു കവിയുന്നതുമാണ് നപടിക്കു പിന്നിലെന്ന് മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ.കെ.സുധാകർ പറഞ്ഞു. ബെംഗളുരുവിൽ നഗരത്തിൽ മാത്രം ഇത്തരത്തിൽ 20000 കിടക്ക സൗകര്യമാണ് ബിബിഎംപി ഒരുക്കുന്നത്. കണ്ഠീരവ സ്റ്റേഡിയം,പാലസ് ഗ്രൗണ്ടിലെ പ്രതിപുര വാസിനി ഓഡിറ്റോറിയം,തുമക്കുരു റോഡിലെ ബംഗളുരു ഇന്റർനാഷനൽ എക്സിബിഷൻ സെന്റർ എന്നിവിടങ്ങളിൽ ഇതിനായുള്ള നടപടി ആരംഭിച്ച തായി…
Read Moreഈ കോവിഡ് കാലത്ത് മുഖാവരണം ധരിക്കേണ്ടതിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഇന്ന് സംസ്ഥാനത്ത് “മാസ്ക്ക് ഡേ”
ബെംഗളൂരു : ഈ രോഗകാലത്ത് മാസ്ക്ക് ധരിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഇന്ന് സംസ്ഥാനം മാസ്ക്ക് ഡേ ആചരിക്കുന്നു. സംസ്ഥാന തലത്തിലും എല്ലാ ജില്ലാ, താലുക്ക് ഭരണകൂടങ്ങളും ദിനാചരണ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ സർക്കുലറിലൂടെ അറിയിച്ചു. കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ച് അകലം പാലിച്ചുകൊണ്ട് മാത്രമേ റാലികൾ നടത്താവൂ, ജാഥയിൽ 50 പേരിൽ ആളുകൾ കൂടരുത്. ബി.ബി.എം.പി.മാർഷലുകൾ ലഘുലേഖകൾ വിതരണം ചെയ്യും.ഉച്ചഭാഷിണികളിലൂടെ അറിയിപ്പുകൾ ഉണ്ടാവും.
Read Moreനഗരത്തിലെ മുതിർന്ന പൗരൻമാരുടെ പ്രശ്നങ്ങളിൽ നേരിട്ടിടപെടാൻ മൊബൈൽ ആപ്പ് പുറത്തിറക്കി സിറ്റി പോലീസ്.
ബെംഗളൂരു: ഒരു കാലത്ത് ഈ നഗരം അറിയപ്പെട്ടിരുന്നത് “റിട്ടയേഡ് സിറ്റി ” എന്നായിരുന്നു, വിരമിക്കാൻ ആഗ്രഹിക്കുന്നവർ ,വിരമിച്ചവർ ഏറ്റവും കൂടുതലായി ഈ കുളിർമ നിറഞ്ഞ നഗരമാണ് തങ്ങളുടെ വിശ്രമ ജീവിതത്തിന് തെരഞ്ഞടുത്തിരുന്നത്. മുതിർന്ന പൗരൻമാർ കൂടുതൽ ഉളള ഈ നഗരത്താൻ അവരുടെ സംരക്ഷണത്തിനായി മൊബൈൽ ആപ് ഇറക്കി ബെംഗളൂരു സിറ്റി പൊലീസ്. നൈറ്റിങ്ഗേൽ മെഡിക്കൽ ട്രസ്റ്റിന്റെ സഹകരണത്തോടെ തയാറാക്കിയ “ബെംഗളൂരു എൽഡേർലി പ്രൊട്ടക്ഷൻ’ ആപ് സിറ്റി പൊലീസ് കമ്മിഷണർ ഭാസ്കർ റാവു പുറത്തിറക്കിയത്. ബെംഗളൂരുവിലെ ജനസംഖ്യയുടെ 20% മുതിർന്ന പൗരന്മാരാണ്, ഇവരുടെ സുരക്ഷിതത്വം ഉറപ്പാക്കാൻ പൊലീസ്…
Read Moreകോവിഡ് ബാധിച്ചവരെ ആശുപത്രിയിലെത്തിക്കാനെത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം; ആബുലൻസ് എറിഞ്ഞ് തകർത്തു
ബെംഗളുരു; കലബുറഗിയിൽ കോവിഡ് സ്ഥിതീകിരിച്ച 14 പേരെ കൊണ്ടുപോകാനെത്തിയ ആരോഗ്യ പ്രവർത്തകർക്ക് നേരെ കടുത്ത ആക്രമണം,ആക്രമണത്തിൽ ആംബുലൻസിന് കേടുപാടുകൾ സംഭവിച്ചു. രോഗം സ്ഥിതീകരിച്ച കലബുറഗി താണ്ട ഗ്രാമത്തിൽ കോവിഡ് സ്ഥിരീകരിച്ച 14 പേരെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിലേക്ക് മാറ്റാനെത്തിയ ആരോഗ്യപ്രവർത്തകർക്കുനേരെയാണ് ആക്രമണം നടന്നത്. പ്രദേശത്തേക്ക് ആംബുലൻസിലും മറ്റു വാഹനങ്ങളിലുമായി ആരോഗ്യപ്രവർത്തകർ എത്തിയപ്പോഴാണ് പ്രദേശവാസികളുടെ ആക്രമണമുണ്ടായത്. ആരോഗ്യപ്രവർത്തകരെത്തിയപ്പോൾ ഗ്രാമവാസികൾ പ്രതിഷേധവുമായി എത്തി ആക്രമിക്കുികയായിരുന്നു എന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇതിനിടെ ആംബുലൻസിനും ആരോഗ്യപ്രവർത്തകർ സഞ്ചരിച്ച വാഹനത്തിനുംനേരെ കല്ലെറിഞ്ഞു, വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. പിന്നീട് കലബുറഗി…
Read Moreസ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് താൽക്കാലിക താമസവും ഭക്ഷണവുമൊരുക്കി ബി.ബി.എം.പി.
ബെംഗളൂരു : സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് താൽക്കാലിക താമസവും ഭക്ഷണവുമൊരുക്കി ബി.ബി.എം.പി. പാലസ് ഗ്രൗണ്ടിലെ ത്രിപുര വാസിനിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. സ്വന്തം നാടുകളിലേക്ക് തിരിക്കാനുള്ള തീവണ്ടി സൗകര്യം സംസ്ഥാന സർക്കാർ സൗജന്യമായാണ് ഒരുക്കുന്നത്, അതുവരെ ഇവിടെ തങ്ങാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം. The #BBMP has set up a transit camp at Tripura Vasini, Palace Grounds for migrants wishing to go back to their home states. The train travel is free…
Read Moreകേരളത്തിൽ 75 പേര്‍ക്ക് ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചു ; 90 പേർ രോഗമുക്തരായി
കേരളത്തിൽ 75 പേര്‍ക്കാണ് ഇന്ന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചത്. അതേസമയം ഇന്ന് 90 പേര്‍ രോഗമുക്തി നേടിയിട്ടുമുണ്ട്. സംസ്ഥാനത്ത് ഇതുവരെ ഈ രോഗം ബാധിച്ച് 20 പേരാണ് മരണമടഞ്ഞത്. ഇത് കേരളത്തിലെ കണക്കാണ്. വിദേശ രാജ്യങ്ങളില്‍ ഇന്നലെ വരെ 277 കേരളീയര്‍ കോവിഡ് രോഗം ബാധിച്ച് മരണമടഞ്ഞു. രാജ്യത്തിനകത്ത് ഡെല്‍ഹി, മുംബൈ, ചെന്നൈ എന്നീ പ്രധാന നഗരങ്ങളില്‍ കേരളീയര്‍ കോവിഡ് ബാധിച്ച് മരണമടയുന്ന വാര്‍ത്തകളും നാം കേള്‍ക്കുന്നു. ഇന്നും ഡെല്‍ഹിയില്‍ ഒരു മലയാളി നഴ്സ് മരണമടഞ്ഞു. നാം നേരിടുന്ന അവസ്ഥ അതിഗുരുതരമാണ്…
Read Moreകർണാടകയിൽ കോവിഡ് മരണസംഖ്യ ഉയരുന്നു; ഇന്ന് 8 മരണം;ആകെ മരണസംഖ്യ 100 കടന്നു;348 പേർക്ക് രോഗമുക്തി.
ബെംഗളൂരു : സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് കൂടുന്നു. ഇന്നലെ 7 മരണം ആണ് രേഖപ്പെടുത്തിയത്.കഴിഞ്ഞ 24 മണിക്കൂറിൽ 8 പേർ കോവിഡ് ബാധിച്ച് മരിച്ചു. ഇതിൽ 5 പേർ ബെംഗളൂരു നഗര ജില്ലയിൽ നിന്നാണ്.ശിവമൊഗ്ഗ ബീദർ ബെല്ലാരി എന്നീ ജില്ലകളിലും ഓരോ മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ആകെ കോവിഡ് മരണം 102 ആയി. ഇന്ന് സംസ്ഥാനത്ത് 204 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു, ആകെ രോഗ ബാധിതരുടെ എണ്ണം 7734 ആയി. ഇതിൽ ആക്റ്റീവ് കേസ് 2824 ആണ്. ഇന്ന് 348 പേർ രോഗമുക്തി…
Read Moreകേരളത്തിൽ ഇന്ന് 75 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
കേരളത്തിൽ ഇന്ന് 75 പേർക്ക് കോവിഡ് 19 90 പേർ രോഗമുക്തി നേടി ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ വിദേശത്ത് നിന്നും 19 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവർ . 3 പേർക്ക് സമ്പർക്കത്തിലൂടെ രോഗം ഇന്ന് രോഗം സ്ഥിരീകരിച്ചവർ: കൊല്ലം – 14 മലപ്പുറം – 11 കാസർകോട് – 9 തൃശൂർ -8 തിരുവനന്തപുരം – 3 പാലക്കാട് – 6 കോഴിക്കോട് 6 എറണാകുളം- 5 കോട്ടയം – 4 കണ്ണൂർ – 4 വയനാട്- 3…
Read More