ഈ കോവിഡ് കാലത്ത് മുഖാവരണം ധരിക്കേണ്ടതിൻ്റെ പ്രാധാന്യം ഉയർത്തിക്കാട്ടി ഇന്ന് സംസ്ഥാനത്ത് “മാസ്ക്ക് ഡേ”

ബെംഗളൂരു : ഈ രോഗകാലത്ത് മാസ്ക്ക് ധരിക്കേണ്ടതിൻ്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കുന്നതിനായി ഇന്ന് സംസ്ഥാനം മാസ്ക്ക് ഡേ ആചരിക്കുന്നു.

സംസ്ഥാന തലത്തിലും എല്ലാ ജില്ലാ, താലുക്ക് ഭരണകൂടങ്ങളും ദിനാചരണ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കണമെന്ന് ചീഫ് സെക്രട്ടറി ടി.എം.വിജയഭാസ്കർ സർക്കുലറിലൂടെ അറിയിച്ചു.

  മഴ തിരിച്ചെത്തി; വൈകുന്നേരത്തെ കനത്ത മഴയിൽ ബെംഗളൂരുവിൽ വൻ ഗതാഗതക്കുരുക്ക്

കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിച്ച് അകലം പാലിച്ചുകൊണ്ട് മാത്രമേ റാലികൾ നടത്താവൂ, ജാഥയിൽ 50 പേരിൽ ആളുകൾ കൂടരുത്.

ബി.ബി.എം.പി.മാർഷലുകൾ ലഘുലേഖകൾ വിതരണം ചെയ്യും.ഉച്ചഭാഷിണികളിലൂടെ അറിയിപ്പുകൾ ഉണ്ടാവും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ മേഘാവൃതമായ ആകാശവും മഴയുള്ള ദിവസങ്ങളും വരുന്നു, കർണാടകയിൽ വ്യാപകമായ മഴയ്ക്ക് സാധ്യത
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts