മൂന്നു മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്

ബെംഗളൂരു : സംസ്ഥാനത്തെ മൂന്ന് നിയമസഭാ മണ്ഡലങ്ങൾ ഇന്ന് പോളിങ് ബൂത്തിലേക്ക്.

നാടിളക്കിയുള്ള പ്രചാരണത്തിനുശേഷമാണ് വോട്ടർമാർ ജനവിധി രേഖപ്പെടുത്താനെത്തുന്നത്.

ഭരണതലത്തിൽ മാറ്റമുണ്ടാക്കാൻപോന്ന തിരഞ്ഞെടുപ്പല്ലെങ്കിലും കോൺഗ്രസിനും ബി.ജെ.പി.ക്കും ജെ.ഡി.എസിനും നെഞ്ചിടിപ്പുയർത്തുന്നതുതന്നെയാണ് ഈ ജനവിധി.

  കല ബെംഗളൂരു യൂത്ത് വിങ് വാർഷിക സമ്മേളനവും തെരഞ്ഞെടുപ്പും 7ന്

പ്രധാനനേതാക്കളുടെ ഭാവിയെപ്പറ്റി തിരഞ്ഞെടുപ്പുഫലം ചോദ്യങ്ങളുന്നയിക്കുമെന്നതാണ് കാരണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കേന്ദ്രമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ഇന്ന് ജന്തർ മന്തറിൽ സി.ജെ.പി പ്രതിഷേധം; ഡൽഹിയിൽ കനത്ത ജാഗ്രത
[masterslider id="10"]

Related posts