സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് താൽക്കാലിക താമസവും ഭക്ഷണവുമൊരുക്കി ബി.ബി.എം.പി.

ബെംഗളൂരു : സ്വന്തം സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് താൽക്കാലിക താമസവും ഭക്ഷണവുമൊരുക്കി ബി.ബി.എം.പി.

പാലസ് ഗ്രൗണ്ടിലെ ത്രിപുര വാസിനിയിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്.

സ്വന്തം നാടുകളിലേക്ക് തിരിക്കാനുള്ള തീവണ്ടി സൗകര്യം സംസ്ഥാന സർക്കാർ സൗജന്യമായാണ് ഒരുക്കുന്നത്, അതുവരെ ഇവിടെ തങ്ങാനുള്ള സൗകര്യം ഉപയോഗപ്പെടുത്താം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം
  കേന്ദ്രമന്ത്രിക്കെതിരെയുള്ള പ്രതിഷേധം; സിജെപി സ്ഥാപകൻ അഭിജിത്ത് ദീപ് കെ ഡൽഹിയിലെത്തി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ടിക്കറ്റിന് മാത്രമല്ല, സ്റ്റേഷനിൽ തുപ്പിയാലും 'ടിടിഇ' പൂട്ടും; പശ്ചിമ റെയിൽവേയിൽ കനത്ത പിഴ
[masterslider id="10"]

Related posts