ബാക്കിയുള്ള സി.ബി.എസ്.ഇ പരീക്ഷകൾ റദ്ദ് ചെയ്യുന്ന കാര്യം പരിഗണിക്കണമെന്ന് സുപ്രീം കോടതി.

ന്യൂഡൽഹി : കോവിഡ് 19 കേസുകൾ രാജ്യത്ത് കൂടി വരുന്ന സാഹചര്യത്തിൽ വിദ്ധാർത്ഥികളുടെ സുരക്ഷ മുൻനിർത്തിക്കൊണ്ട്, ബാക്കിയുള്ള പരീക്ഷകൾ വേണ്ടെന്ന് വെക്കുന്ന കാര്യം പരിഗണിക്കാനാകുമോ എന്ന് സുപ്രീം കോടതി സി ബി എസ് യോട് ചോദിച്ചു .

ബാക്കിയുള്ള പരീക്ഷകൾ റദ്ധാക്കി ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാർക്കുകൾ നൽകുവാൻ സാധിക്കുമോ എന്ന് പരിശോധിക്കാനാണ് കോടതി അവശ്യപ്പെട്ടത്.

  ബിൽഡിംഗ് ചരിഞ്ഞു: ബെംഗളൂരുവിൽ 18 നിലകളുള്ള ആഡംബര അപ്പാർട്ട്മെന്റ് സമുച്ചയം പൊളിച്ചുനീക്കുന്നു

ജൂലൈ 1 മുതൽ 15 വരെ പരീക്ഷകൾ നടത്താനാണ് സി ബി എസ് ഇ മുൻപ് തീരുമാനിച്ചത്. തുടർന്ന് പരീക്ഷകൾ റദ്ദ് ചെയ്യണമെന്നും ഇന്റെർണൽ മാർക്കിന്റെ അടിസ്ഥാനത്തിൽ മാർക്ക് നൽകണം എന്നുള്ള ആവശ്യം ഉന്നയിച് ഒരു കൂട്ടം മാതാപിതാക്കൾ കോടതിയെ സമീപിക്കുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഞങ്ങളെ തൊടാൻ എളുപ്പമാണ്, വഴിയരികിൽ പാർക്ക് ചെയ്യുന്ന കാറുകൾ മാറ്റാൻ ധൈര്യമുണ്ടോ? ബെംഗളൂരു നഗരസഭയെ വെല്ലുവിളിച്ച് തെരുവ് കച്ചവടക്കാർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts