വന്‍ ഓഫറുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

വന്‍ ഓഫറുകളുമായി ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനി. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്.

സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 50 ശതമാനം വരെയും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെയും ഇളവ് ലഭിക്കും. ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഇളവുകള്‍.

ആപ്പിള്‍, സാംസങ്, ലെനോവോ, സോണി, വണ്‍പ്ലസ് തുടങ്ങിയവയുടെ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍പ്പനയ്ക്കുണ്ട്. 74,690 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി നോട്ട്8 39,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. 22,999 രൂപയുടെ വാവെയ് പി20 ലൈറ്റ് 12,999 രൂപയ്ക്ക് സ്വന്തമാക്കാം

  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ

നോകോസ്റ്റ് ഇഎംഐ, ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡ് ഇളവുകള്‍ എന്നിവ ലഭിക്കും. കൂടാതെ എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ വഴി ഷോപ്പിംഗ് നടത്തുന്നവര്‍ക്ക് 10ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  അധ്യാപിക ക്ലാസ് വിട്ടതിനുപിന്നാലെ അഞ്ചുവയസുകാരന് ക്ലാസ് മോണിറ്ററുടെ ക്രൂരമർദനം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബൈജൂസും വായ്പാദാതാക്കളും ഒത്തുതീർപ്പിലേക്ക്: കേസുകൾ പിൻവലിക്കാൻ വായ്പാദാതാക്കൾ തയാറാകുന്നതിന് പിന്നിലെ കാരണം അറിയാൻ വായിക്കാം
[masterslider id="10"]

Related posts