കാര്‍ത്യായനിയമ്മ ഇനി ആരാന്നാ!!!

ഹരിപ്പാട്: രാജ്യത്തെ ഏറ്റവും മുതിര്‍ന്ന സാക്ഷരതാ പഠിതാവ് കാര്‍ത്യായനിയമ്മ ഇനി 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിം​ഗിന്റെ ഗുഡ് വില്‍ അംബാസിഡര്‍. അംഗരാജ്യങ്ങളില്‍ വിദൂരവിദ്യാഭ്യാസത്തിന്റെ പ്രചാരണമാണ് കോമണ്‍വെല്‍ത്ത് ലേണിംഗ് ലക്ഷ്യമിടുന്നത്. സംസ്ഥാന സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയിലെ ഒന്നാം റാങ്ക് ജേതാവാണ് മുട്ടം സ്വദേശിനി കാര്‍ത്ത്യാനിയമ്മ. തൊണ്ണൂറ്റിയാറാം വയസ്സിലായിരുന്നു റാങ്ക് നേട്ടം. റാങ്ക് ലഭിച്ചതിനെതുടർന്ന് സമൂഹത്തിന്റെ വിവിധ മേഖലയിലുള്ളവർ കാർത്യായനി അമ്മയ്ക്ക് അഭിനന്ദനം അർ‌പ്പിക്കാൻ എത്തിയിരുന്നു. അക്കൂട്ടത്തിൽ കോമണ്‍വെല്‍ത്ത് ലേണിംഗ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യവും കാര്‍ത്യായനിയമ്മയെ സന്ദര്‍ശിച്ചിരുന്നു. അവരുടെ ജീവിതവും പഠനരീതികളുമെല്ലാം വിശദമായി മനസ്സിലാക്കി,…

Read More

കോൺഗ്രസ് എംഎൽഎമാർ ചേരിതിരിഞ്ഞ് തല്ലി;ഈഗിൾടൺ റിസോർട്ടിൽ തല്ലിനെ തുടർന്ന് ഒരു കോൺഗ്രസ് എംഎൽഎ ആശുപത്രിയിൽ;ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കുപ്പി കൊണ്ട് തലക്ക് അടിയേറ്റതിനാൽ.

ബെംഗളൂരു: ഈഗിൾടൺ റി​സോ​ര്‍​ട്ടി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രി​ല്‍ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. അ​ന​ന്ത് സിം​ഗ് എ​ന്ന എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. എം​എ​ല്‍​എ​മാ​രെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ഈ​ഗി​ള്‍​ട​ണ്‍ റി​സോ​ര്‍​ട്ടി​ല്‍​വ​ച്ച്‌ ജെ.​എ​ന്‍.​ഗ​ണേ​ശ് എ​ന്ന എം​എ​ല്‍​എ​യു​മാ​യി അ​ന​ന്ത് സിം​ഗ് വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടെ​ന്നും സിം​ഗി​നെ ഗ​ണേ​ശ് കു​പ്പി​ക്ക് അ​ടി​ച്ചെ​ന്നും ഒരു പ്രാദേശിക മാധ്യമ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് നി​ഷേ​ധി​ച്ചെ​ങ്കി​ലും നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഇന്ന് രാ​വി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ത​ന്നെ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​ഘു​നാ​ഥ് പ​രാ​തി​പ്പെ​ട്ടു. സം​ഘ​ര്‍​ഷ​മു​ണ്ടാ​യെ​ന്ന റി​പ്പോ​ര്‍​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാ​ര്‍ ത​ള്ളി. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ…

Read More

ശിവാജിനഗറിൽ നോർക്ക റൂട്സിന്റെ പുതിയ ഓഫീസ് ഉൽഘാടനം ചെയ്തു.

ബെംഗളൂരു :കേരള സർക്കാറിന്റെ പ്രവാസികാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നോർക്ക റൂട്സിന്റെ പുതിയ ഓഫീസ് ശിവാജി നഗറിൽ പ്രവർത്തനമാരംഭിച്ചു ചെയ്തു.എൻ എ ഹാരിസ് എം എൽ എ ഉൽഘാടനം നിർവ്വഹിച്ചു.മുൻ മന്ത്രി ജെ അലക്സാണ്ടർ മുഖ്യാതിഥി ആയിരുന്നു. നോർക്ക ജനറൽ മാനേജർ ഡി ജഗദീഷ് അദ്ധ്യക്ഷത വഹിച്ചു. നോർക്ക ഓഫീസർ റീസ രഞ്ജിത്ത് ,ലോക കേരള സഭാ പ്രതിനിധികളായ സി കുഞ്ഞപ്പൻ, ആർ വി ആചാരി, എ ഗോപിനാഥ് എന്നിവർ സംബന്ധിച്ചു. മുൻപ് കോറമംഗലയിലെ രഹേജ ആർക്കേഡിൽ ആണ് ഈ ഓഫീസ് പ്രവർത്തിച്ചിരുന്നത്. പുതിയ ഓഫീസ്…

Read More

വന്‍ ഓഫറുമായി ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍

വന്‍ ഓഫറുകളുമായി ആമസോണ്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് കമ്പനി. ഇന്നു മുതല്‍ മൂന്ന് ദിവസത്തേക്കാണ് ഗ്രേറ്റ് ഇന്ത്യന്‍ സെയില്‍ നടക്കുന്നത്. സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് 50 ശതമാനം വരെയും ഇലക്ട്രോണിക്‌സ് ഉല്‍പ്പന്നങ്ങള്‍ക്ക് 60 ശതമാനം വരെയും ഇളവ് ലഭിക്കും. ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 80 ശതമാനം വരെയാണ് ഇളവുകള്‍. ആപ്പിള്‍, സാംസങ്, ലെനോവോ, സോണി, വണ്‍പ്ലസ് തുടങ്ങിയവയുടെ ഹാന്‍ഡ്‌സെറ്റുകള്‍ വില്‍പ്പനയ്ക്കുണ്ട്. 74,690 രൂപ വിലയുള്ള സാംസങ് ഗ്യാലക്‌സി നോട്ട്8 39,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. 22,999 രൂപയുടെ വാവെയ് പി20 ലൈറ്റ് 12,999 രൂപയ്ക്ക് സ്വന്തമാക്കാം നോകോസ്റ്റ് ഇഎംഐ, ഡെബിറ്റ്, ക്രഡിറ്റ്…

Read More

കര്‍ണാടകയില്‍ രാഷ്ട്രീയ കരുനീക്കങ്ങള്‍ തുടരുന്നു

ബംഗളൂരു: നിലവിലെ രാഷ്ട്രീയ പ്രതിസന്ധികള്‍ തുടരുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ റിസോര്‍ട്ടില്‍ തുടരുന്നു. കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ നിന്നുവിട്ടുനിന്ന രമേഷ് ജാര്‍ക്കിഹോളി, മഹേഷ് കുമത്തല്ലി എന്നിവര്‍ക്കു കോണ്‍ഗ്രസ് കാരണം കാണിക്കല്‍ നോട്ടിസയച്ചിട്ടുണ്ട്. അതേസമയം സര്‍ക്കാരിനെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്നൊരു സൂചനയുണ്ട്. ഓപ്പറേഷന്‍ താമരയെ തകര്‍ക്കാനായെങ്കിലും പാര്‍ട്ടി എംഎല്‍എമാരെ റിസോര്‍ട്ടുകളില്‍ നിന്നു പിന്‍വലിക്കാന്‍ കോണ്‍ഗ്രസ് ഇനിയും തയാറായിട്ടില്ല. ബിഡതിയിലെ ഈഗിള്‍ടണ്‍, വണ്ടര്‍ലാ എന്നീ റിസോര്‍ട്ടുകളിലാണ് എംഎല്‍എമാരെ താമസിപ്പിച്ചിരിക്കുന്നത്. ഇന്നലെ കോണ്‍ഗ്രസ് കക്ഷിനേതാവ് സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രത്യേക യോഗം നിലവിലെ രാഷ്ട്രീയ സാഹചര്യം…

Read More

മുലപ്പാൽ തികയാതെ കുഞ്ഞുവാവകൾ ഇനി കരയേണ്ട; സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ മുലപ്പാൽ ബാങ്ക് വാണി വിലാസ് ആശുപത്രിയിൽ തയ്യാറാകുന്നു;150 ഓളം കുട്ടികൾക്ക് ഉപകാരപ്പെടും.

ബെംഗളൂരു : സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യത്തെ  മുലപ്പാൽ ബാങ്ക് തുറക്കാൻ തയ്യാറായി വാണി വിലാസ് ഹോസ്പിറ്റൽ. അതിന് വേണ്ട ടെണ്ടർ നടപടികൾ ആരംഭിച്ചു. 2018ൽ 17000 കുട്ടികളാണ് ഈ ആശുപത്രിയിൽ ജനിച്ചത് അതിൽ 35 % മുതൽ 40% വരെ കുട്ടികൾക്ക് പുറത്ത് നിന്നുള്ള മുലപ്പാലിന്റെ ആവശ്യം വരാറുണ്ട്. ശേഖരിക്കുന്ന നിശ്ചിത ഗുണനിലവാരമുള്ള മുലപ്പാൽ പാസ്ചു റൈസ് ചെയ്തതിന് ശേഷം 20°C സൂക്ഷിക്കുകയും ആവശ്യക്കാർ അത് അന്തരീക്ഷ ഊഷ്മാവിലേക്ക് മാറ്റിയതിന് ശേഷം ഉപയോഗിക്കുകയും ചെയ്യാം. വാണി വിലാസ് ആശുപത്രി, ഇന്ദിരാഗാന്ധി കുട്ടികളുടെ ആശുപത്രി, ഗൗസിയ…

Read More
Click Here to Follow Us