നഗരത്തിൽ കൂടുതൽ വനിതകൾ ഓട്ടോ ഡ്രൈവിങ് പഠിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നുണ്ടെങ്കിലും പരിശീലന കേന്ദ്രങ്ങളിലെ ഉയർന്ന നിരക്കാണു പ്രതിസന്ധി സൃഷ്ടിക്കുന്നതെന്നാണു വിവരം. നിലവിൽ നഗരത്തിൽ വനിതാ ഓട്ടോ ഡ്രൈവർമാർ ഇല്ല. സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് ആരംഭിച്ച ട്രാഫിക് പൊലീസിന്റെ പിങ്ക് ഹൊയ്സാല പട്രോളിങ് വാഹനങ്ങൾ വിജയകരമായതിനു പിന്നാലെയാണു പിങ്ക് ഓട്ടോറിക്ഷകളും എത്തുന്നത്.
Related posts
-
മജസ്റ്റിക്കിന് സമീപം ഹോട്ടലിൽ തീപിടുത്തം
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ പ്രദേശമായ മജസ്റ്റിക്കിന് സമീപമുള്ള ഒരു ഹോട്ടലിൽ ഗ്യാസ്... -
നൈസ് റോഡിൽ രാസലായനി കയറ്റിയ ട്രക്കിന് തീപിടിച്ചു; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് രാസലായനി കയറ്റി പോവുകയായിരുന്ന ട്രക്കിന് ഞായറാഴ്ച... -
റൂറിച്ച് എസ്റ്റേറ്റിലെ ഇക്കോ ടൂറിസം പദ്ധതി: ബെംഗളൂരുവിൽ ആനത്താരകൾ അടയാൻ സാധ്യത; പരിസ്ഥിതി ആശങ്ക ശക്തമാകുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ റൂറിച്ച് എസ്റ്റേറ്റിൽ നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഇക്കോ ടൂറിസം...
