ജനുവരി ഒന്നിനകം കർണാടകയിലെ വിവിധ ജില്ലാ ആസ്ഥാനങ്ങളിലും താലൂക്ക് ആസ്ഥാനങ്ങളിലും കന്റീനുകൾ ആരംഭിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കാൻ ഉദ്യോഗസ്ഥർക്കു മുഖ്യമന്ത്രി സിദ്ധരാമയ്യ കർശന നിർദേശം നൽകിയിട്ടുണ്ട്. ബസ് സ്റ്റാൻഡുകൾ, സർക്കാർ ആശുപത്രികൾ എന്നിവയോടു ചേർന്നും ഇന്ദിരാ കന്റീനുകൾ ആരംഭിക്കും. സ്ഥലം ലഭിക്കാത്തയിടങ്ങളിൽ മൊബൈൽ കന്റീനുകൾ ആരംഭിക്കാൻ വേണ്ട ക്രമീകരണങ്ങൾ ഒരുക്കാനും മുഖ്യമന്ത്രി കർശന നിർദേശം നൽകി.
Related posts
-
മജസ്റ്റിക്കിന് സമീപം ഹോട്ടലിൽ തീപിടുത്തം
ബെംഗളൂരു: നഗരത്തിലെ തിരക്കേറിയ പ്രദേശമായ മജസ്റ്റിക്കിന് സമീപമുള്ള ഒരു ഹോട്ടലിൽ ഗ്യാസ്... -
നൈസ് റോഡിൽ രാസലായനി കയറ്റിയ ട്രക്കിന് തീപിടിച്ചു; മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു
ബെംഗളൂരു: ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്ക് രാസലായനി കയറ്റി പോവുകയായിരുന്ന ട്രക്കിന് ഞായറാഴ്ച... -
റൂറിച്ച് എസ്റ്റേറ്റിലെ ഇക്കോ ടൂറിസം പദ്ധതി: ബെംഗളൂരുവിൽ ആനത്താരകൾ അടയാൻ സാധ്യത; പരിസ്ഥിതി ആശങ്ക ശക്തമാകുന്നു
ബെംഗളൂരു: ബെംഗളൂരുവിലെ ചരിത്രപ്രസിദ്ധമായ റൂറിച്ച് എസ്റ്റേറ്റിൽ നടപ്പിലാക്കാൻ നിർദ്ദേശിച്ചിട്ടുള്ള ഇക്കോ ടൂറിസം...
