ബെംഗളൂരു: കേരളത്തിൽ ജനുവരി 19 മുതല്‍ സ്‌കൂളുകളില്‍ കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് കുട്ടികള്‍ക്കുള്ള വാക്‌സിനേഷന്‍ ത്വരിതപ്പെടുത്തുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ തന്നെ വാക്‌സിനേഷന്‍ യജ്ഞം നടത്താന്‍ തീരുമാനിച്ചത്. ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും വെവ്വേറെ യോഗം ചേര്‍ന്നതിന് ശേഷമാണ് മന്ത്രിമാരുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്‌കൂളുകളിലെ വാക്‌സിനേഷന്‍ യജ്ഞത്തിന് അന്തിമ രൂപം നല്‍കിയത്. സ്‌കൂളുകളിലെ വാക്‌സിനേഷന്‍ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. 15 വയസും അതിന് മുകളിലും പ്രായമുള്ള കുട്ടികള്‍ക്കാണ് കോവിഡ് വാക്‌സിന്‍…
Read MoreTag: school
ബെംഗളൂരു സ്‌കൂളുകളിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകൾക്ക് അവധി.
ബെംഗളൂരു: സംസ്ഥാന സ്‌കൂളുകളിലെ 1 മുതൽ 9 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്ക് ജനുവരി 31 വരെ അവധിയായിരിക്കുമെന്ന് പ്രൈമറി, സെക്കൻഡറി വിദ്യാഭ്യാസ മന്ത്രി ബിസി നാഗേഷ് ബുധനാഴ്ച അറിയിച്ചു. എന്നിരുന്നാലും, കോവിഡ്-19 കേസുകളുടെ വർദ്ധനവ് കാരണം ഇത് ബെംഗളൂരു, ബെംഗളൂരു റൂറൽ ജില്ലകളിലെ സ്‌കൂളുകളിലേക്ക് മാത്രം ബാധകമാകുന്നതാണെന്നും എന്ന് അദ്ദേഹം അറിയിച്ചു. അണുബാധകൾ ഉയർന്നതാണെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറവാണ് അതുകൊണ്ടുതന്നെ കുട്ടികളെ ബാധിക്കുന്നതും കുറവായതിനാൽ മറ്റ് ജില്ലകളിലെ സ്‌കൂളുകൾ അടച്ചിടരുതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ തുടർച്ചയായ ഓൺലൈൻ ക്ലാസുകൾ ഫലപ്രദമല്ലാത്തതിനാൽ ഗ്രാമീണ മേഖലയിലെ…
Read Moreക്രിസ്മസിന് നോൺ വെജ് ഭക്ഷണം; സ്‌കൂൾ അടച്ച് കർണാടക വിദ്യാഭ്യാസ വകുപ്പ്.
ബെംഗളൂരു: ബാഗൽകോട്ട് ജില്ലയിലെ സെന്റ് പോൾ ഹയർ പ്രൈമറി സ്കൂളിൽ ‘നിയമവിരുദ്ധമായി’ ക്രിസ്മസ് ആഘോഷിക്കുകയും മാംസാഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തുവെന്ന് ആരോപിച്ച് ഡിസംബർ 30 ന് കർണാടക വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. കുട്ടികൾക്ക് സ്‌കൂളിൽ മാംസാഹാരം വിളമ്പുന്നുവെന്നും അതിലൂടെ കുട്ടികളെ ക്രിസ്ത്യാനികളാക്കി മാറ്റുന്നുവെന്നും ആരോപിച്ച് ‘ഹിന്ദു അനുകൂല സംഘടനകളുടെ’ കൺവീനർ പ്രദീപ് അമരണ്ണനാവർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സ്‌കൂൾ പ്രിൻസിപ്പൽ സിൽവിയ ഡി മാർക്ക്, മറ്റൊരു സ്‌കൂൾ ഉദ്യോഗസ്ഥനായ ജാക്‌സൺ ഡി മാർക്, വൈദികന്റെ സഹായത്തോടെ കുട്ടികളെ മതപരിവർത്തനം…
Read Moreകോവിഡ്-നെഗറ്റീവ് റിപ്പോർട്ട് നിർബന്ധമാക്കി സ്വകാര്യ സ്കൂളുകൾ.
ബെംഗളൂരു: കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കാൻ ആഗ്രഹിക്കുന്ന രക്ഷിതാക്കൾക്ക് ഒരു പുതിയ വെല്ലുവിളിയുമായി സ്വകാര്യ സ്‌കൂളുകൾ അധികൃതർ രംഗത്ത്. കുട്ടികളെ ഓഫ്‌ലൈൻ ക്ലാസുകളിലേക്ക് അയയ്‌ക്കണമെങ്കിൽ മാതാപിതാക്കൾക്കും അവരുടെ കുട്ടികൾക്കും ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ടുകൾ സമർപ്പിക്കാൻ സ്‌കൂളുകൾ അധികൃതർ ആവശ്യപെട്ടിട്ടുണ്ട്. ഒമിക്രോൺ മൂലമുണ്ടാകുന്ന പുതിയ കോവിഡ് തരംഗത്തെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും അവധിക്കാലത്തെ യാത്രകൾ വർദ്ധിക്കുന്നതിലും വൈറസ് വ്യാപനത്തിന്റെ പ്രധാന കാരണമായി കരുതുന്ന സാഹചര്യത്തിലാണ് ഈ നീക്കം. മിക്ക സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളും ക്രിസ്മസ്/പുതുവത്സര അവധിക്കാലത്തേക്കായി 10 ദിവസം സ്കൂൾ അടച്ചിടുകയും ജനുവരി 3-ന് ക്ലാസുകൾ പുനരാരംഭിക്കുകയും…
Read Moreസ്കൂളിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി ഹിന്ദു വലതുപക്ഷ സംഘം
ബെംഗളൂരു : വലതുപക്ഷ ഗ്രൂപ്പുകൾ ക്രിസ്ത്യാനികളെ ലക്ഷ്യം വച്ചുള്ള മറ്റൊരു സംഭവത്തിൽ കൂടി റിപ്പോർട്ട് ചെയ്തു, വലതുപക്ഷ ഹിന്ദുത്വ സംഘടനയിലെ അംഗങ്ങൾ കർണാടകയിലെ മണ്ഡ്യ ജില്ലയിൽ ക്രിസ്മസ് ആഘോഷം നടക്കുന്ന സ്കൂളിൽ അതിക്രമിച്ച് കയറി, അധ്യാപകരോട് ആഘോഷങ്ങൾ നിർത്തണമെന്ന് ആവശ്യപ്പെട്ടു. ഡിസംബർ 23 വ്യാഴാഴ്ച മാണ്ഡ്യയിലെ പാണ്ഡവപുര ടൗണിലെ നിർമ്മല ഇംഗ്ലീഷ് ഹൈസ്‌കൂളിലും കോളേജിലും നടന്ന സംഭവത്തിന്റെ വീഡിയോകൾ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടു. പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നും എന്നാൽ സ്‌കൂളിലെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തിയതിന് ഹിന്ദുത്വ ഗ്രൂപ്പുകാർക്ക് താക്കീത് നൽകിയിട്ടുണ്ടെന്നും പാണ്ഡവപുര പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. സ്‌കൂൾ കെട്ടിടത്തിൽ…
Read Moreരണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു.
ബെംഗളൂരു: ജില്ലയിൽ ആറു പുതിയ ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചു. യുകെയിൽ നിന്നുള്ള ഒരു യാത്രക്കാരിയായ ഒരാൾക്കും, കൂടാതെ ദക്ഷിണ കന്നഡ മേഖലയിലെ രണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അഞ്ച് വിദ്യാർത്ഥികൾക്കുമാണ് മറ്റ് അഞ്ച് കേസുകൾ എന്ന് ആരോഗ്യമന്ത്രി കെ സുധാകർ ട്വീറ്റ് ചെയ്തു. ഇതോടെ, ഒമിക്രോൺ ബാധിതർ 14 ആയി. മംഗലാപുരത്തിന്റെ പ്രാന്തപ്രദേശത്തുള്ള ഒരു സ്‌കൂളിൽ നിന്നുള്ള ആദ്യ ക്ലസ്റ്ററിന്റെ സാമ്പിളുകൾ ജീനോമിക്കിലേക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു. Two cluster outbreaks of COVID have been reported from two educational institutions in…
Read Moreബലൂൺ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി വിദ്യാർത്ഥികൾ
ബെംഗളൂരു: ബഹിരാകാശത്ത് ടൂത്ത് പേസ്റ്റ് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുന്നത് മുതൽസമുദ്രനിരപ്പിൽ നിന്ന് 100 കിലോമീറ്റർ അകലെയുള്ള മലിനീകരണ വിവരങ്ങൾ ശേഖരിക്കുക എന്ന ഉദ്ദേശത്തോടെ , ബലൂൺ ഉപഗ്രഹം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിലേക്ക് അയക്കുവാൻ ഒരുങ്ങുകയാണ്നഗരത്തിലെ ഒരു സ്‌കൂളിലെ വിദ്യാർത്ഥികൾ. ചമൻ ഭാരതീയ സ്കൂളാണ് ഈ പദ്ധതിയൊരുക്കിയിരിക്കുന്നത്. ക്യാമറ, റേഡിയേഷൻ സെൻസർ, ജിപിഎസ് മൊഡ്യൂൾ, പ്ലാന്റ്, ടൂത്ത് പേസ്റ്റ് എന്നിവ ബലൂൺ ഉപഗ്രഹത്തിൽഉണ്ടാകും. ഈ ഉപകരണങ്ങൾ സെൻസറുകൾ, ക്യാമറകൾ എന്നിവയിലൂടെ മലിനീകരണത്തെയുംവികിരണത്തെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കും. ജനുവരിയിൽ ഉപഗ്രഹം സ്‌ട്രാറ്റോസ്‌ഫിയറിൽഎത്തിക്കാനാണ് തീരുമാനം. ഓഗസ്റ്റിലാണ് പദ്ധതി ആരംഭിച്ചത്.
Read Moreക്ലാസുകൾ പുനരാരംഭിക്കാതെ ചില സ്വകാര്യ സ്കൂളുകൾ.
ബെംഗളൂരു: ദീപാവലിക്ക് ശേഷം തങ്ങളുടെ മക്കളെ സ്കൂളിലേയ്ക് അയക്കാൻ താൽപര്യമില്ലായ്മ കാണിച്ച് ചില മാതാപിതാക്കൾ. 1 മുതൽ 5ആം ക്ലാസ് വരെയുള്ള കുട്ടികളുടെ മാതാപിതാക്കളിൽ നിന്നുള്ള അഭ്യർത്ഥന മാനിച്ച് ചില സ്കൂളുകൾ ക്ലാസുകൾ പുനരാരംഭിക്കാനുള്ള പദ്ധതികൾ ഡിസംബർ വരെ മാറ്റിവെച്ചു. എന്നാൽ ചില മാതാപിതാക്കൾ ഇ തീരുമാനത്തിന് എതിർപ്പും രേഖപ്പെടുത്തി. പല മാതാപിതാക്കളും തങ്ങളുടെ കുട്ടികളെ സ്കൂളിലേക്കു അയക്കാൻ തയ്യാറായി നിന്ന സമയത്താണ് സ്കൂളുകൾ മാറ്റിവെക്കുന്നതിനെ സംബന്ധിച്ച് ശനിയാഴ്ച ആശയവിനിമയം ലഭിച്ചത്. വിദ്യാർത്ഥികളെ ക്യാമ്പസിൽ എത്തിക്കാൻ സ്കൂൾ അധികൃതർ ആഗ്രഹിക്കുന്നെങ്കിലും ചില രക്ഷിതാക്കൾ സ്കൂൾ…
Read Moreസ്‌കൂൾ ബസ് ഉടമകൾക്ക് നേരെ ഫൈനാൻസിയേഴ്സിന്റെ ഗുണ്ടകളുടെ ആക്രമണം
ബെംഗളൂരു : കോവിഡിനെ തുടർന്ന് വരുമാനം നിലക്കുകയും വണ്ടിയുടെ ഫിനാൻസ് അടവ് മുടങ്ങിയതിൽ സ്‌കൂൾ ബസ് ഉടമകൾക്ക് നേരെ ഫൈനാൻസിയേഴ്സിന്റെ ഗുണ്ടകളുടെ ആക്രമണം.തങ്ങളുടെ വാഹനങ്ങൾ വാങ്ങാൻ പണം നൽകിയ കമ്പനികൾ അടവ് മുടങ്ങിയതിന്റെ പേരിൽ പീഡിപ്പിക്കുകയാണെന്ന് സ്കൂൾ ബസുടമകൾ ആരോപിച്ചു. ആറുമാസത്തോളമായി ഈ പ്രശ്നം രൂക്ഷമായി തുടരുകയാണെന്ന് കർണാടക യുണൈറ്റഡ് സ്‌കൂൾ ആൻഡ് ലൈറ്റ് മോട്ടോർ വെഹിക്കിൾ ഡ്രൈവേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ഷൺമുഖം പി എസ് പറഞ്ഞു.ഏകദേശം 60,000 വാഹനങ്ങൾ അസോസിയേഷന്റെ ഭാഗമായിട്ടുണ്ട്.“സ്‌കൂളുകൾ പ്രവർത്തിക്കാൻ സർക്കാർ അനുവദിച്ചിട്ടുണ്ട്, എന്നാൽ സ്‌കൂൾ മാനേജ്‌മെന്റുകളിൽ പകുതിയിൽ താഴെ…
Read Moreകോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി,34000 പരം കുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു; സർവേ
ബെംഗളൂരു: സംസ്ഥാനത്ത് 6നും 16നും ഇടയിൽ പ്രായമുള്ള 34,411 വിദ്യാർഥികൾ സ്‌കൂളിന് പുറത്താണെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ സർവേയിൽ കണ്ടെത്തി. ഇതുവരെ സ്‌കൂളിൽ ചേരാത്ത 13,081 കുട്ടികളും വിവിധ ക്ലാസുകളിൽ കൊഴിഞ്ഞുപോയ 21,330 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു. കണക്കുകൾ പ്രകാരം മൈസൂരിൽ നിന്ന് 751, മാണ്ഡ്യയിൽ നിന്ന് 779, ശിവമോഗയിൽ നിന്ന് 1,046, കുടകിൽ നിന്ന് 311, ചിക്കമംഗളൂരുവിൽ നിന്ന് 534, ചാമരാജനഗർ ജില്ലകളിൽ നിന്ന് 481 വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്നില്ലെന്ന് കണ്ടെത്തി. രാജ്യത്ത് കോവിഡ് 19 പിടിമുറുക്കിയതിനെ…
Read More