മണ്ഡ്യ വീട്ടിൽ അതിക്രമിച്ച് കടന്ന് കിടപ്പ് രോഗിയെ മരം വെട്ടുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

ബംഗളുരു : പാണ്ഡവപൂർ താലൂക്കിലെ കാറ്റനഹള്ളിയിലെ ഫാം ഹൗസിൽ ഒറ്റപ്പെട്ട വീട്ടിൽ കയറിയ അക്രമി അവശനിലയിലായയാളെ മരം മുറിക്കുന്ന യന്ത്രം ഉപയോഗിച്ച് കൊലപ്പെടുത്തി.

രാത്രി ഏഴ് മണിയോടെ മരം മുറിക്കുന്ന യന്ത്രവുമായി വീടിനുള്ളിൽ കയറിയ അക്രമി നിങ്ങളുടെ വീട്ടുകാർ ഓർഡർ ചെയ്ത “മരം മുറിക്കുന്ന യന്ത്രം ഡെലിവാറിക്കായി എത്തിയതാണെന്ന് വീട്ടുടമ രമേശിൻ്റെ ഭാര്യ യശോദമ്മയോട് പറഞ്ഞു.

  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം

 

ഞങ്ങൾ ഓർഡർ ചെയ്തട്ടില്ലന്ന് യശോദാമ്മ പറഞ്ഞതോടെ കട്ടിംഗ് മെഷീൻ ഓണാക്കി യശോദാമ്മയുടെ കഴുത്തി ന് സമീപം പിടിച്ചതോടെ യന്ത്രം കവിളിൽ തട്ടി പരിക്കേറ്റ് ബോധരഹിതനായി യശോദാമ്മ താഴെ വീണു.

പിന്നീട് പ്രതികൾ നേരിട്ട് വീട്ടിൽ കയറി ഉറങ്ങിക്കിടക്കുകയായിരുന്ന രമേശിനെ കണ്ട് കഴുത്തിൽ യന്ത്രം മുറുക്കി. ഉടനെ ഉണർന്ന യശോദാമ്മ രമേശിൻ്റെ മുറിയുടെ വാതിൽ പൂട്ടി അയൽവാസികളോട് ഉറക്കെ നിലവിളിച്ചു.

എന്നാൽ ഇതിനിടയിൽ രമേശിനെ കൊലപ്പെടുത്തിയിരുന്നു. പിന്നീട് സ്ഥലത്തെത്തിയ നാട്ടുകാർ കൊലയാളിയെ വീടിനുള്ളിൽ നിന്നും പിടികൂടുകയും ശ്രീരംഗപട്ടണ റൂറൽ പോലീസിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വിജയേന്ദ്രയ്‌ക്കെതിരെ വിവാദ ശബ്ദരേഖ ശബ്ദരേഖ വിവാദം; ഒക്ടോബറില്‍ വിജയേന്ദ്രയെ പുറത്താക്കണമെന്ന് സദാനന്ദ ഗൗഡ
[masterslider id="10"]

Related posts