കോവിഡിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രതിസന്ധി,34000 പരം കുട്ടികൾ വിദ്യാഭ്യാസം ഉപേക്ഷിച്ചു; സർവേ

ബെംഗളൂരു: സംസ്ഥാനത്ത് 6നും 16നും ഇടയിൽ പ്രായമുള്ള 34,411 വിദ്യാർഥികൾ സ്‌കൂളിന് പുറത്താണെന്ന് തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുവീടാന്തരം കയറിയിറങ്ങി നടത്തിയ സർവേയിൽ കണ്ടെത്തി. ഇതുവരെ സ്‌കൂളിൽ ചേരാത്ത 13,081 കുട്ടികളും വിവിധ ക്ലാസുകളിൽ കൊഴിഞ്ഞുപോയ 21,330 കുട്ടികളും ഇതിൽ ഉൾപ്പെടുന്നു.

കണക്കുകൾ പ്രകാരം മൈസൂരിൽ നിന്ന് 751, മാണ്ഡ്യയിൽ നിന്ന് 779, ശിവമോഗയിൽ നിന്ന് 1,046, കുടകിൽ നിന്ന് 311, ചിക്കമംഗളൂരുവിൽ നിന്ന് 534, ചാമരാജനഗർ ജില്ലകളിൽ നിന്ന് 481 വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്നില്ലെന്ന് കണ്ടെത്തി.

  സ്ത്രീധന പീഡനവും ഭർത്താവിന്റെ പരസ്ത്രീ ബന്ധവും; പോലീസ് ക്വാർട്ടേഴ്‌സിൽ യുവതി ജീവനൊടുക്കിയ നിലയിൽ

രാജ്യത്ത് കോവിഡ് 19 പിടിമുറുക്കിയതിനെ തുടർന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങൾ ഉൾപ്പെടെ വിവിധ കാരണങ്ങളാൽ ധാരാളം കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം ഉപേക്ഷിച്ചതെന്നാണ് നിഗമനം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  തെരുവുനായ്ക്കളെ ദയാവധം ചെയ്യാൻ അനുമതി നൽകിയ സുപ്രീം കോടതി വിധിക്കെതിരെ ന​ഗരത്തിലെ മൃഗസ്നേഹികൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts