ത്രിവര്‍ണ നിറത്തിൽ ചെറുതോണി അണക്കെട്ട്; ഫോട്ടോ പങ്കുവെച്ച് മന്ത്രി

ചെറുതോണി: 75-ാം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് ഇടുക്കിയിലെ ചെറുതോണി അണക്കെട്ടില്‍ ത്രിവര്‍ണത്തില്‍ ദീപാലങ്കാരം. മന്ത്രി റോഷി അഗസ്റ്റിനാണ് ചെറുതോണി അണക്കെട്ടിന്റെ ചിത്രം തന്റെ ഫേയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ടത്. അണക്കെട്ടിന്റെ തുറന്ന മൂന്ന് ഷട്ടറുകളിൽ ദേശീയ പതാകയെ അനുസ്മരിപ്പിക്കുംവിധം 3 നിറങ്ങളിലുള്ള ദീപാലങ്കാരം നടത്തിയാണ് ക്രമീകരിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രസവിക്കാൻ ലോഡ്ജിൽ മുറിയെടുത്തു; യുവതിയെയും നവജാതശിശുവിനെയും മരിച്ച നിലയിൽ കണ്ടെത്തി; സുഹൃത്തായ ഓട്ടോ ഡ്രൈവർ കസ്റ്റഡിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  'ഞാനൊരു പോരാളിയാണ്, പ്രാർഥിക്കണം'; കാൻസർ ബാധിതയെന്ന് രേണു സുധി
[masterslider id="10"]

Related posts