നാട്ടിലേക്കുള്ള ക്രിസ്മസ് യാത്ര കാത്തിരുന്ന സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു: ബംഗളുരു – കൊച്ചുവേളി സർവീസ് നാളെ

 

ബെംഗളൂരു: ഉത്സവസീസണുകളില്‍ അവസാന നിമിഷം സ്‌പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിക്കുന്ന നയത്തില്‍ മാറ്റമില്ലാതെ ദക്ഷിണ പശ്ചിമ റെയില്‍വേ.

ക്രിസ്മസ് പുതുവര്‍ഷ അവധിക്ക് തിരക്കുളള ദിവസങ്ങളില്‍ സ്‌പെഷ്യല്‍ അനുവധിക്കാതിരുന്ന റെയില്‍വേ ഏറെ സമ്മര്‍ദത്തിനൊടുവില്‍ നാളെ ബെംഗളൂരുവില്‍ നിന്ന തിരുവന്നപുരം നോര്‍ത്തിലേക്ക് (കൊച്ചുവേളി) സ്‌പെഷ്യല്‍ ഫെയര്‍ ട്രെയിന്‍ സര്‍വീസ് നടത്തും.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

ഈ ട്രെയിന്‍ തിരുവന്തപുരത്ത് നിന്ന് 24ന് വൈകിട്ട് മടങ്ങുകയും ചെയ്യും. ഇരുവശങ്ങിലേക്ക്ും ഓരേ സര്‍വീസ് ഉണ്ടാകും. ഓണ്‍ലെന്‍ റിസര്‍വേഷന്‍ നടക്കുന്നു. ്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുംഭമേളയിൽ 'വൈറലായ' ആ പെൺകുട്ടി എവിടെ? സുരക്ഷ വർദ്ധിപ്പിച്ച് ഹൈക്കോടതി; കാരണം അറിയാൻ വായിക്കാം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts