ടിവി റിമോട്ട് നൽകാത്തതിന് മുത്തശ്ശി ശകാരിച്ചതിന് പെൺകുട്ടി ആത്മഹത്യ ചെയ്തു

ബെംഗളൂരു : ടിവി റിമോട്ട് നൽകാത്തതിന് മുത്തശ്ശി ശകാരിച്ചതിൽ മനംനൊന്ത് പെൺകുട്ടി ആത്മഹത്യ ചെയ്തു.

ഷിമോഗ നഗരത്തിലെ സുലേബൈലിൽ ആണ് സംഭവം. അമ്മൂമ്മയുടെ ശാസനയിൽ സഹന(16) ആണ് ആത്മഹത്യ ചെയ്തത്.

ആദ്യം രണ്ട് കുട്ടികൾ ടിവി റിമോട്ടിന് വേണ്ടി വഴക്കിട്ടു. ഇതുകാരണം മുത്തശ്ശി വന്ന് കൊച്ചുമകളെ ശകാരിച്ചു റിമോട്ട് വാങ്ങിയെടുക്കാൻ ശ്രമിച്ചു .

  ആത്മീയതയുടെ മറവിൽ മയക്കുമരുന്ന് നൽകി പീഡനം; 58 സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തി, ജ്യോതിഷി പിടിയിൽ

ഇതിൽ മനംനൊന്ത് ചെറുമകൾ സഹന എലിവിഷം കഴിക്കുകയായിരുന്നു.

ഭദ്രാവതി താലൂക്കിലെ കള്ളിഹാൾ സ്വദേശിനിയായ സഹന എന്ന പെൺകുട്ടി മുത്തശ്ശിയുടെ വീട്ടിൽ പഠിക്കുകയായിരുന്നു.

സംഭവത്തിൽ തുംഗനഗർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വിമാനത്താവളത്തിൽ ബോംബ് ഭീഷണി; 
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us