ക്രിസ്മസ് – പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നഗരം; രാത്രിക്കാഴ്ച്ചകള്‍ കാണാൻ എത്തുന്നത് ഒട്ടേറെപേർ

ബെംഗളൂരു: ക്രിസ്മസ് – പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി നഗരം.

വര്‍ണംവിതറുന്ന നക്ഷത്രങ്ങളും ലൈറ്റുകളും കൊണ്ട് മാളുകളും വീഥികളും അലങ്കരിച്ചതോടെ നഗരത്തിലെ രാത്രിക്കാഴ്ച്ചകള്‍ കാണ്ന്‍ ഒട്ടേറെപേരാണ് എത്തുന്നത്.

പ്രധാന വീധികളായ എം.ജി റോഡ്, ബ്രിഗേഡ് റോഡ്, കമേഴ്‌സ്യല്‍ സ്ട്രീറ്റ എന്നിവിടങ്ങളില്‍ റോഡിനിരുവശവും മനേഹരമായ മാത്യകയിലാണ് ദീപാലങ്കാരം ഒരുക്കിയിരിക്കുന്നത്.

  അജനീഷ് ലോകനാഥിന്റെ കന്നഡ സംഗീത നിശ ശനിയാഴ്ച; ബെംഗളൂരുവിൽ വൻ ഒരുക്കങ്ങൾ

വൈവിധ്യമേറിയ ക്രിസ്മസ് സമ്മാനങ്ങള്‍ ബന്ധുക്കള്‍ക്കും സുഹ്യത്തുക്കള്‍ക്കും കൈമാറുന്ന തിരക്കിലാണ് ആളുകള്‍.

ക്രിസ്മസ് പാശ്ചാത്യ ഭക്ഷ്യമേളകളുമായി സജീവമാണ് നഗരത്തിലെ ഹോട്ടലുകളും. കൂടാതെ നഗരത്തിലെ മാളുകളും ഒരുക്കിയിച്ചുണ്ട്.

മെഗാ കാര്‍ണിവല്‍ ഒരുക്കി . ജനുവരി ആദ്യവാരം വരെ നീളുന്ന ആഘോഷപരിപാടികളാണ് ഒരുക്കിയിരികികുന്നത്.

ഷോപ്പിങ്, ഭക്ഷ്യമേളകള്‍ക്ക് പുറമേ കാരള്‍ ഗാന മത്സരങ്ങള്‍, സാന്താ പരേഡ് എന്നിവയില്‍ പ്രായഭേദമന്യേ പങ്കെടുക്കാം

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിനെ നടുക്കി ഹോട്ടലിലെ അഗ്നിബാധ; ഒരാൾ ശ്വാസം മുട്ടി മരിച്ചു, നാലുപേരുടെ നില ഗുരുതരം.
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  അമ്മയുടെ ദോഷങ്ങൾ മാറാൻ പെൺകുട്ടികൾ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞു വിശ്വസിപ്പിച്ച് പീഡനം; ജ്യോത്സ്യൻ പിടിയിൽ
[masterslider id="10"]

Related posts