ബെംഗളൂരു: മൈസൂരിലെ സെൻട്രൽ ഫുഡ് ടെക്നോളജിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഎഫ്ടിആർഐ) സ്കൂൾ കാമ്പസിൽ ചൊവ്വാഴ്ച അർധരാത്രി പുലിയെ കണ്ടതായി സ്കൂൾ സുരക്ഷാ ഉദ്യോഗസ്ഥർ അവകാശപ്പെട്ടതിനെ തുടർന്ന് സ്കൂളിൽ ഭീതി പടർന്നു. ബുധനാഴ്ച (ജനുവരി 4) രാവിലെ 10:30 ഓടെ സ്കൂളിൽ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പുലർച്ചെ ഒരു മണിയോടെ പുലിയെ കണ്ടതായി പരാതി ലഭിച്ചതായി മൈസൂരു ഡിവിഷനിലെ ഇൻചാർജ് ഡെപ്യൂട്ടി കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് മഹേഷ് കുമാർ പറഞ്ഞു . ഉടൻ തന്നെ അസിസ്റ്റന്റ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് ലക്ഷ്മികാന്തിന്റെ നേതൃത്വത്തിൽ വനം വകുപ്പ്…
Read MoreTag: leopard
ടി നരസിപുരയില്‍ നിന്നും വീണ്ടും പുളളിപുലിയെ പിടികൂടി
ബെംഗളൂരു: ടി നരസിപുരയില്‍ ഒരു പുളളിപുലിയെ കൂടി വനംവകുപ്പ് പിടികൂടി. കീലാനപുര ഗ്രാമത്തില്‍ നിന്നാണ് പുലി കെണിയില്‍ കുടുങ്ങിയത്. 8 വയസ്സ് പ്രായം വരുന്ന ആണ് പുലിയാണ് പിടിയിലായതെന്ന് വനംവകുപ്പ് സൂരു ഡിവിഷന്റെ ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ കമല പറഞ്ഞു. 3 ദിവസം മുന്‍പും ടി നരസിപുരയില്‍ നിന്നും പുലിയെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം നരസിപുരയില്‍ 2 കോളേജ് വിദ്യാര്‍ഥികളെ പുലി കടിച്ചുകൊന്നിരുന്നു. തുടര്‍ന്ന് ആഴ്ചകള്‍ നീണ്ടു നിന്ന തിരച്ചിലിനു ശേഷമാണ് 2 പുലികളെ പിടികൂടാന്‍ ആയത്. പ്രദേശത്ത് ഇനിയും പുലികളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വനംവകുപ്പ്…
Read Moreബ്യന്ദാവന്‍ ഗാര്‍ഡനില്‍ ഇറങ്ങിയ പുളളിപ്പുലിയെ പിടികൂടി വനംവകുപ്പ്
ബെംഗളൂരു: ബ്യന്ദാവന്‍ ഗാര്‍ഡന്‍സിലും കെ.ആര്.എസ്. അണക്കെട്ടിലും 3 മാസമായി ഭീതിപരത്തിയ പുളളിപ്പുലിയെ പിടികൂടി വനംവകുപ്പ്. കഴിഞ്ഞ ദിവസം രാത്രിയാണ് വനംവകുപ്പ് സ്ഥാപിച്ച കെണിയില്‍ പുളളിപ്പുലി കുടുങ്ങിയത്. ഒക്ടേബര് അവസാനമാണ് ബ്യന്ദാവന്‍ ഗാര്‍ഡനില്‍ പുളളിപ്പുലി സഞ്ചരിക്കുന്ന സി.സി.ടി.വി ദ്യശ്യങ്ങള്‍ ലഭിച്ചത്. തുടര്‍ന്ന് ഗാർഡൻസിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം നിശേധിച്ചു. പിന്നീട് വീണ്ടും ബ്യന്ദാവന്‍ ഗാര്ഡന് തുറന്നെങ്കിലും പുലിയെ വീണ്ടും കണ്ടതോടെ ഗാര്ഡന് അനിശ്ചിതകാലത്തെയ്ക്ക് അടച്ചു. പുലിയെ കണ്ടെത്താന്‍ വനംവകുപ്പ് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ ആയില്ല. തുടര്‍ന്ന് ഈ മാസം 1ന് വീണ്ടും ഗാര്ഡന് തുറന്നു. നിലവിലിപ്പോള്‍…
Read Moreആക്രമണത്തിൽ കൊല്ലപ്പെട്ട വിദ്യാർഥിനിയുടെ കുടുംബത്തിന് 15 ലക്ഷം നഷ്ടപരിഹാരം
ബെംഗളൂരു: കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഡിസംബർ 3 ശനിയാഴ്ച മൈസൂരു ജില്ലയിലെ ഒരു ഗ്രാമത്തിൽ പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ കുടുംബത്തിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. ബെംഗളൂരുവിലും മൈസൂരിലും അടുത്തിടെ പുള്ളിപ്പുലി ആക്രമണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ നഗരപ്രദേശങ്ങളിലേക്കും ജനവാസ കേന്ദ്രങ്ങളിലേക്കും വഴിതെറ്റിയ പുലികളെ പിടികൂടാൻ പ്രത്യേക സംഘത്തെ നിയോഗിക്കാൻ വനം വകുപ്പിന് നിർദേശം നൽകിയതായി ബൊമ്മൈ പറഞ്ഞു. പുള്ളിപ്പുലി ആക്രമണത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് 15 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുമെന്നും കാട്ടാനയുടെ ആക്രമണത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്ക് നൽകുന്നതു…
Read Moreബെംഗളൂരു സൗത്ത് മേഖലയിൽ പുലി ഭീതി
ബെംഗളൂരു: സോമപുരയ്ക്കടുത്തുള്ള തുറഹള്ളി സംസ്ഥാന വനമേഖലയിൽ രണ്ടാഴ്ച മുമ്പ് കണ്ട പുലിയെ വീണ്ടും കണ്ടു. മാത്രവുമല്ല, മറ്റൊരു ഇതിനെ കൂടാതെ മറ്റൊരു പുലിയെ കൂടി കണ്ടതായി തുറഹള്ളി ഫോറസ്റ്റ് പാച്ചിനുള്ളിലെ പൗരന്മാരെയും അറിയിച്ചിട്ടുണ്ട്. സിസിടിവി ക്യാമറകളിൽ പതിഞ്ഞ പുള്ളിപുലികളുടെ ദൃശ്യങ്ങൾ സൗത്ത് ബെംഗളൂരു നിവാസികൾക്കിടയിൽ പരിഭ്രാന്തി സൃഷ്ടിച്ചു, ജനങ്ങൾ പുള്ളിപ്പുലിയെ പിടികൂടി മൃഗശാലകളിലേക്കോ രക്ഷാകേന്ദ്രങ്ങളിലേക്കോ അയക്കണമെന്ന് ആവശ്യപ്പെടുന്നു. പിടികിട്ടാപ്പുള്ളികളായ പുലിയെ പിടിക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ രണ്ട് കൂടുകൾ സ്ഥാപിച്ചു. എന്നിരുന്നാലും, പദ്ധതി പരാജയപെട്ടു. പുള്ളിപ്പുലികൾ വനത്തിനുള്ളിൽ വിഹരിക്കുന്നുണ്ടെങ്കിൽ കുഴപ്പമില്ല. വാസ്തവത്തിൽ, മൃഗങ്ങളും…
Read Moreയുവതിയെ പുള്ളിപ്പുലി വീട്ടുമുറ്റത്ത് ആക്രമിച്ചു കൊന്നു
ബെംഗളൂരു: മൈസൂരു ജില്ലയിലെ ടി നരസിപൂർ ഉൾപ്രദേശത്ത് 20 കാരിയായ വിദ്യാർത്ഥിയെ പുള്ളിപ്പുലി കൊന്നതിന് തൊട്ടുപിന്നാലെ, 23 കാരിയായ മറ്റൊരു വിദ്യാർത്ഥിയെ വീട്ടുമുറ്റത്ത് പുള്ളിപ്പുലി ആക്രമിച്ച് കൊന്നു. വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ടി നരസിപൂർ താലൂക്കിലെ എസ് കെബെഹുണ്ടി ഗ്രാമവാസിയായ മേഘനയാണ് മരിച്ചത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പെൺകുട്ടി ടി നരസിപൂരിലെ സർക്കാർ ആശുപത്രിയിൽ മരിച്ചു. വാർത്ത കാട്ടുതീ പോലെ പരന്നതോടെ രോഷാകുലരായ നാട്ടുകാർ താലൂക്ക് ജനറൽ ആശുപത്രിക്ക് മുന്നിൽ തടിച്ചുകൂടി പുലിയെ പിടികൂടാത്ത വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ മുദ്രാവാക്യം വിളിച്ചു. വനപാലകർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെങ്കിലും…
Read Moreമൈസൂരുവിൽ രണ്ടുപേർക്ക് നേരെ പുള്ളിപ്പുലി ആക്രമണം
ബെംഗളൂരു : മൈസൂരു ജില്ലയിലെ കെആർ നഗർ പട്ടണത്തിൽ വെള്ളിയാഴ്ച ജനവാസകേന്ദ്രത്തിൽ കയറി ആറുവയസ്സുള്ള പുള്ളി പുലി ഏതാനും പേരെ ആക്രമിച്ചത് പരിഭ്രാന്തി പരത്തി. വ്യാഴാഴ്ച വൈകുന്നേരത്തോടെ ടൗണിലെ ഒരു സ്റ്റേഡിയത്തിന് സമീപമാണ് പുള്ളി പുലിയെ ആദ്യം കണ്ടത്. തന്റെ നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിൽ പുലിയെ കണ്ട ഒരു താമസക്കാരൻ നിലവിളിച്ച് സ്ഥലത്ത് നിന്ന് ഓടിയതോടെ കാര്യങ്ങൾ നിയന്ത്രണാതീതമായി. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ബൈക്ക് യാത്രികനെയും ഫോറസ്റ്റ് ജീവനക്കാരനെയും ആക്രമിച്ച പുലിയ്ക്ക് നിസാര പരിക്കേറ്റു. എന്നിരുന്നാലും, വനപാലകർ പുള്ളി പുലിയെ പിടികൂടി. Disturbing visuals from Mysore.The…
Read Moreപിടികിട്ടാതെ പുള്ളിപ്പുലി: തിരച്ചിൽ സംഘത്തിൽ ഇനി രണ്ട് ആനകൾ
ബെംഗളൂരു: ബെലഗാവി നിവാസികൾക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച പുലിയെ അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ പിടികൂടുമെന്ന് വനം മന്ത്രി ഉമേഷ് കാട്ടി. തിരച്ചിൽ ഓപ്പറേഷനിൽ ഇനി രണ്ട് ആനകൾ ഉണ്ടായിരിക്കും, അവ ശിവമോഗ ജില്ലയിലെ സക്രെബൈലുവിൽ നിന്ന് കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ബെലഗാവി ജില്ലയിലെ നാലിടങ്ങളിൽ പുലിയെ കണ്ടതായി ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം വാർത്താസമ്മേളനത്തിൽ സംസാരിക്കവെ ഉമേഷ് കാട്ടി പറഞ്ഞു. കുറച്ച് ദിവസം മുമ്പ് ചിക്കോടിയിൽ കണ്ട പുള്ളിപ്പുലി അത്താണി വഴി അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിലെ വനത്തിൽ പ്രവേശിച്ചതായി…
Read Moreപുള്ളിപ്പുലിയെ പിടികൂടാൻ ആകാതെ വനംവകുപ്പ് ഉദ്യോഗസ്ഥർ; 22 സ്കൂളുകൾ അടച്ചു
ബെംഗളൂരു: നഗരത്തിന്റെ ഹൃദയഭാഗത്തായി 250 ഏക്കറിൽ പരന്നുകിടക്കുന്ന ഗോൾഫ് കോഴ്സിൽ വിഹരിക്കുന്ന പുള്ളിപ്പുലിയെ പിടികൂടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ കഴിഞ്ഞ ഏഴു ദിവസമായി തീവ്രശ്രമത്തിലാണ്. നിരവധി ശ്രമങ്ങൾ നടത്തിയിട്ടും വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിച്ചിട്ടും പുള്ളിപ്പുലിയെ കുടുക്കാൻ വനംവകുപ്പിന് കഴിഞ്ഞിട്ടില്ല. പുള്ളിപ്പുലിയുടെ ശല്യത്തെ തുടർന്ന് ഗോൾഫ് കോഴ്സിന് ചുറ്റുമുള്ള രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള 22 സ്കൂളുകൾക്ക് ഡെപ്യൂട്ടി കമ്മീഷണർ നിതേഷ് പാട്ടീൽ അവധി പ്രഖ്യാപിച്ചു. വനപാലകരുടെ കാര്യക്ഷമതയില്ലായ്മയും ഗൗരവമില്ലായ്മയുമാണ് പുലിയെ പിടികൂടാൻ വൈകുന്നതിന് കാരണമെന്ന് പൊതുജനങ്ങൾ ആരോപിക്കുന്നു. എന്നാൽ, പുലിയെ പിടികൂടാൻ വൈകിയതിനെ ന്യായീകരിക്കാൻ വകുപ്പ്…
Read Moreഗോൾഫ് കോഴ്സിൽ പുള്ളിപ്പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥർ
ബെംഗളൂരു: കഴിഞ്ഞ അഞ്ച് ദിവസമായി പിടികിട്ടാതെ തുടരുന്ന പുള്ളിപ്പുലി ഗോൾഫ് കോഴ്സ് പരിസരത്ത് ഉണ്ടെന്ന് സ്ഥിരീകരിച്ചെങ്കിലും ക്യാമറ ട്രാപ്പിൽ കുടുങ്ങിയെങ്കിലും തിങ്കളാഴ്ച രാത്രിയിൽ വെച്ച ചൂണ്ടയിൽ പുള്ളിപ്പുലി വീണില്ല. വെള്ളിയാഴ്ച അൽപം അകലെ ജാദവ് നഗറിലാണ് പുള്ളിപ്പുലിയെ ആദ്യം കണ്ടത്, അവിടെ ബെലഗാവി താലൂക്കിലെ ഖാൻഗാവ് ഗ്രാമത്തിൽ താമസിക്കുന്ന മേസൺ തൊഴിലാളിയായ സിദ്രായി നിലജ്കറെ പുള്ളിപ്പുലി ആക്രമിച്ചെങ്കിലും സിദ്രായിനിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. പോലീസും വനംവകുപ്പും പ്രദേശത്ത് തിരച്ചിൽ നടത്തിയെങ്കിലും പുള്ളിപ്പുലിയെ ഇതുവരെ കണ്ടെത്താനായില്ല. ജാദവ് നഗർ, ഹനുമാൻ നഗർ, വിശ്വേശ്വരയ്യ നഗർ, ജയ് നഗർ…
Read More