ടി നരസിപുരയില്‍ നിന്നും വീണ്ടും പുളളിപുലിയെ പിടികൂടി

ബെംഗളൂരു: ടി നരസിപുരയില്‍ ഒരു പുളളിപുലിയെ കൂടി വനംവകുപ്പ് പിടികൂടി. കീലാനപുര ഗ്രാമത്തില്‍ നിന്നാണ് പുലി കെണിയില്‍ കുടുങ്ങിയത്.

8 വയസ്സ് പ്രായം വരുന്ന ആണ്‍ പുലിയാണ് പിടിയിലായതെന്ന് വനംവകുപ്പ് സൂരു ഡിവിഷന്റെ ഡപ്യൂട്ടി കണ്‍സര്‍വേറ്റര്‍ കമല പറഞ്ഞു. 3 ദിവസം മുന്‍പും ടി നരസിപുരയില്‍ നിന്നും പുലിയെ പിടികൂടിയിരുന്നു. കഴിഞ്ഞ മാസം നരസിപുരയില്‍ 2 കോളേജ് വിദ്യാര്‍ഥികളെ പുലി കടിച്ചുകൊന്നിരുന്നു.

  മുഖ്യമന്ത്രി പിണറായി വിജയൻ ആഡംബര ജീവിതം നയിക്കുന്ന ആള്; ട്വന്റി-ട്വന്റി അദ്ധ്യക്ഷൻ സാബു എം ജേക്കബ്

തുടര്‍ന്ന് ആഴ്ചകള്‍ നീണ്ടു നിന്ന തിരച്ചിലിനു ശേഷമാണ് 2 പുലികളെ പിടികൂടാന്‍ ആയത്. പ്രദേശത്ത് ഇനിയും പുലികളുണ്ടെന്ന സംശയത്തെ തുടര്‍ന്ന് വനംവകുപ്പ് തിരച്ചില്‍ തുടരുന്നുണ്ട്‌

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us