പുതുവത്സരാഘോഷം: മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ കച്ചമുറുക്കി പൊലീസ്

ബെംഗളൂരു : മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ പിടികൂടാൻ പൊലീസ് പരിശോധന ശക്തമാക്കി. ഇതിനായി നാളെ കൊടുത്താൽ പോലീസുകാരെ സജ്ജമാക്കും.

നഗരവ്യാപകമായി പരിശോധന നടത്തി നിയമലംഘകാരുടെ വാഹനങ്ങൾ പിടിച്ചെടുക്കൽ തുടങ്ങിയ നടപടികൾ അടക്കം സ്വീകരിക്കുമെന്നും ട്രാഫിക് പൊലീസ് കമ്മിഷണർ എം. എ. സലീം വ്യക്തമാക്കി.

  ഇന്ത്യൻ മത്സ്യപ്രേമികൾക്ക് വൻ സർപ്രൈസ്! കടൽ കടന്ന് സ്കോട്ടിഷ് സാൽമൺ ബെംഗളൂരുവിലെത്തി

ഗതാഗത കുരുക്കഴിക്കാൻ ജനങ്ങൾ പൊതുഗതാഗതത്തിലേക്ക് തിരിയണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാവേരി തർക്കം: കർണാടകയിൽ ബന്ദ് പ്രക്ഷുബ്ധം; വാട്ടാൽ നാഗരാജ് കസ്റ്റഡിയിൽ, പൊലീസിനെതിരെ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts