സമൂസ വിറ്റ് ദമ്പതികൾ പ്രതിദിനം സമ്പാദിക്കുന്നത് 12 ലക്ഷം 

ബെംഗളൂരു: ഉന്നത വിദ്യാഭ്യാസം നേടി ഉയര്‍ന്ന ശമ്പള പാക്കേജുകളോടെ സുരക്ഷിതമായ ജീവിതം മുന്നോട്ട് പോകുന്നതിനിടെയാണ് സമൂസ കച്ചവടത്തിലേക്ക് ദമ്പതികളായ ശിഖർ വീർ സിഗും നിധി സിഗും വഴി മാറുന്നത്. ഹരിയാനയില്‍ ബയോടെക്‌നോളജിയില്‍ ബിടെക് കോഴ്സ് ചെയ്യുന്നതിനിടെയാണ് ശിഖര്‍ വീര്‍ സിംഗും നിധി സിംഗും ആദ്യമായി കണ്ടുമുട്ടുന്നത്. ശിഖര്‍ പിന്നീട് ഹൈദരാബാദിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലൈഫ് സയന്‍സസില്‍ നിന്ന് എംടെക് നേടി. ബയോകോണിലെ പ്രിന്‍സിപ്പല്‍ സയന്റിസ്റ്റായി കരിയര്‍ ആരംഭിച്ചു. നിധിയും ഗുരുഗ്രാമിലെ ഒരു ഫാര്‍മ കമ്പനിയില്‍ വര്‍ഷം 30 ലക്ഷം ശമ്പള പാക്കേജുള്ള ജോലിയില്‍ പ്രവേശിച്ചു.…

Read More

മികച്ച ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുന്നവരുടെ പട്ടികയിൽ കർണാടക, കേരളം പുറത്ത്

ന്യൂഡൽഹി: ഇന്ത്യയിൽ ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നതിനായി ഏഴു സംസ്ഥാനങ്ങൾ മികച്ച പ്രകടനം കാഴ്ച്ചവെക്കുന്നതായി കേന്ദ്ര സർക്കാർ. കർണാടക, ആന്ധ്രാ പ്രദേശ്, ഗുജറാത്ത്, തെലങ്കാന, ഹരിയാന, പഞ്ചാബ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങൾ മത്സരിച്ചാണ് ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കുന്നത്. ഹിമാചൽ പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ, ഉത്തരാഖണ്ഡ്, ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച റിപ്പോർട്ട് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ കഴിഞ്ഞ ദിവസം പുറത്തുവിട്ടു. കേരളത്തിന് ഈ പട്ടികയിൽ ഒന്നും സ്ഥാനം പിടിക്കാനായിട്ടില്ലെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. ബിസിനസ് സൗഹൃദാന്തരീക്ഷം സൃഷ്ടിക്കാൻ 2020…

Read More

കാനഡയിലെ മലയാളി കഞ്ചാവ് ബിസിനസുകാർ

കാനഡയില്‍ വ്യത്യസ്തമായ ബിസിനസ് സംരംഭം തുടങ്ങി വിജയിപ്പിച്ച രണ്ട് മലയാളി യുവാക്കളാണ് തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി കിരണ്‍ സേവ്യറും പത്തനംതിട്ട സ്വദേശി അനന്തു മോഹനും. ഇവരുടെ ബിസിനസ്‌ എന്തെന്ന് കേട്ടാൽ ആരും ഒന്നു നെറ്റി ചുളിച്ചു പോകും ആദ്യം. കാരണം എന്തെന്നാൽ ഇന്ത്യയില്‍ ഇനിയും നിയമവിധേയമാക്കിയിട്ടില്ലാത്ത കാനബിസാണ് ഇരുവരുടെയും ബിസിനസ് സംരംഭം. പഠനത്തിനായി കാനഡയില്‍ എത്തിയ ഇവര്‍ രാജ്യത്ത് കാനബീസ് ലീഗലൈസ് ചെയ്തതിന് പിന്നാലെ ഏറ്റവും പുതിയ ബിസിനസ് സംരംഭമെന്ന നിലയില്‍ ആ മേഖലയിലേക്ക് കടക്കുകയായിരുന്നു. കാനബിസിനെ കുറിച്ച്‌ കൂടുതല്‍ പഠിക്കാനായി ഒരു ഓണ്‍ലൈന്‍…

Read More

പുതുവത്സര നിയന്ത്രണങ്ങൾ: ബിസിനസ് നഷ്ടപ്പെടുമെന്ന് ബെംഗളൂരു ഭക്ഷണശാലകൾ ഭയപ്പെടുന്നു.

HOTEL

ബെംഗളൂരു: കോവിഡ് -19 ന്റെ വ്യാപനം തടയുന്നതിനായി സർക്കാർ പുതുവത്സര ആഘോഷങ്ങൾ നിയന്ത്രിച്ചതിന് ശേഷം “വർഷത്തിലെ ഏറ്റവും വലിയ രാത്രിയിൽ” ബിസിനസ്സ് നഷ്‌ടപ്പെടാനുള്ള സാധ്യതയെക്കുറിച്ച് റെസ്റ്റോറന്റുകളും പബ്ബുകളും അസ്വസ്ഥരാണ്. സാധാരണയായി പുതുവർഷ രാവിൽ പാർട്ടികൾ നടത്തുന്ന സ്ഥാപനങ്ങൾ, നിയന്ത്രണങ്ങൾ കാരണം ബിസിനസിന്റെ 70% നഷ്‌ടപ്പെടുമെന്ന് ഭയപ്പെടുന്നു. ഡിജെ പാർട്ടികളും തത്സമയ സംഗീതം പ്ലേ ചെയ്യുന്നതും സർക്കാർ കർശനമായി നിരോധിച്ചിരിക്കെ, ആളുകളുടെ എണ്ണത്തിന്റെ പരിധി  എന്നിവ പബ്, റസ്റ്റോറന്റ് ഉടമകളെ രോഷാകുലരാക്കി. ന്യൂയെർ പരിപാടികൾക്കായി അഡ്വാൻസുകൾ നൽകി, ഗസ്റ്റുകളുടെ (ഡിജെ) ടിക്കറ്റുകൾ ബുക്ക് ചെയ്തു,  അവരുടെ…

Read More

ബെംഗളൂരുവിലെ സാങ്കേതിക ആവാസവ്യവസ്ഥ ശക്തം: സിഐഐ

ബെംഗളൂരു: “സാങ്കേതികവിദ്യ പ്രാപ്‌തമാക്കിയ സ്റ്റാർട്ടപ്പുകൾക്കായി ബെംഗളൂരുവിന് ശക്തമായ ഒരു ആവാസവ്യവസ്ഥയുണ്ട്, മാത്രമല്ല രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മുന്നിലാണ് ബംഗളൂർ” എന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ), ദക്ഷിണ മേഖല (എസ്ആർ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി കെ രംഗനാഥൻ,കാവിൻകാരെ പ്രൈവറ്റ് ലിമിറ്റഡ് പറഞ്ഞു.വെള്ളിയാഴ്ച മാധ്യമങ്ങളുമായുള്ള നടന്ന വെർച്വൽ മീറ്റിംഗിൽ ആണ് അദ്ദേഹം പറഞ്ഞത്. സിഐഐ സംസ്ഥാന സർക്കാരുമായും വിവിധ ടാസ്‌ക് ഫോഴ്‌സുകളുമായും നിക്ഷേപ പ്രോത്സാഹനത്തിനും മേഖല വളർച്ചയ്ക്കും ബിസിനസ് എളുപ്പമാക്കുന്നതിനും (ഇഒഡിബി) അടുത്തു പ്രവർത്തിക്കുമെന്ന് രംഗനാഥൻ പറഞ്ഞു. പരമ്പരാഗത കരകൗശലത്തൊഴിലാളികൾ ഉൾപ്പെടെ…

Read More

ന​ഗരത്തിലെ കർഫ്യൂ ഇളവ്; ഹോട്ടലുകളിൽ തിരക്കേറുന്നു: ആശ്വാസത്തോടെ മലയാളി ഹോട്ടലുടമകൾ

ബെം​ഗളുരു; രാത്രി കർഫ്യൂവിൽ ഇളവുകൾ വന്നതോടെ ഹോട്ടലുകളിലെ കച്ചവടം മെച്ചമാകുന്നുവെന്ന് മലയാളി ഹോട്ടലുടമകൾ. കർഫ്യൂ ഇളവുകൾ വന്നതോടെ കുടുംബമായി എത്തി ഭക്ഷണം കഴിക്കാൻ കൂടുതൽ പേരെത്തിയതോടെയാണിത്. കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് ഹോട്ടലുകളിൽ ഇരുന്ന് കഴിക്കാൻ കഴിയാത്ത സാഹചര്യം ഹോട്ടലുടമകൾക്ക് കനത്ത നഷ്ടമാണ് വരുത്തി വച്ചത്. കൂടാതെ വി​ദ്യാഭ്യാസ സ്ഥാപനങ്ങളും തുറന്നതോടെ നാടുകളിൽ നിന്ന് പലരും മടങ്ങി എത്തിയതും ഹോട്ടലിൽ തിരക്കേറുന്നതിന് കാരണമായിട്ടുണ്ട്.

Read More

കർണ്ണാടകയിൽ പ്രധാന ന​ഗരങ്ങളിൽ വിമാനത്താവളം; പദ്ധതിയുമായി സർക്കാർ രം​ഗത്ത്

ബെം​ഗളുരു; പ്രധാന ന​ഗരങ്ങളിൽ വിമാനത്താവളത്തിന് പദ്ധതിയൊരുങ്ങുന്നു. വ്യാവസായിക, വിനോദ സഞ്ചാരങ്ങളുടെ വികസനം ലക്ഷ്യമിട്ടാണ് പദ്ധതി സർക്കാർ നടപ്പിൽ വരുത്തുക. വിമാനത്താവളം സ്ഥാപിക്കുന്നതിനായി ന​ഗരത്തിൽ സ്ഥലം ഏറ്റെടുക്കൽ ഉടൻ ആരംഭിയ്ക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി മുരുകേഷ് നിറാനി വ്യക്തമാക്കി. വിമാനത്താവളം സ്ഥാപിച്ചാൽ പ്രധാന ന​ഗരങ്ങൾ തമ്മിലുള്ള ദൂരം ഏറെ കുറയുന്നത് വഴി വിനോദ സഞ്ചാര മേഖലയ്ക്ക് കൂടുതൽ ഉപകാരപ്രദമാകുമെന്ന് മന്ത്രി വ്യക്തമാക്കി. ബെം​ഗളുരുവിന് പുറമെ മറ്റ് ന​ഗരങ്ങൾക്കും വ്യവസായിക ഭൂപടത്തിൽ സ്ഥാനം നേടിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. വസ്ത്ര നിർമ്മാണം , കരകൗശല വസ്തുക്കളുടെ നിർമ്മാണം, പട്ടുനൂൽ ഉത്പാദനം…

Read More

നീണ്ടകാലത്തെ അനിശ്ചിതത്വത്തിനൊടുവിൽ ഹോട്ടലുകൾ ന​ഗരത്തിൽ സജീവമാകുന്നു

ബെം​ഗളുരു; കോവിഡ് രണ്ടാം തരം​ഗം കുറഞ്ഞതോടെ ന​ഗരത്തിൽ ഹോട്ടലുകൾ തിരിച്ചുവരവിന്റെ പാതയിലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. കോവിഡ് കാലമായതോടെ ഏറെ പ്രയാസം നേരിട്ട മേഖലയായിരുന്നു ഹോട്ടലുകളുടേത്. രുചികരമായ കേരള ഭക്ഷണം വിളമ്പുന്ന ഹോട്ടലുകളിൽ പലതും കോവിഡ് തീർത്ത പ്രതിസന്ധിയിൽ കാലിടറി ഭാ​ഗികമായി പൂട്ടിപ്പോകുകയോ, ഏതാനും ചിലർ ഓൺലൈനായി ഭക്ഷണം നൽകുകയോ ചെയ്ത് വന്നിരുന്നു. എന്നാൽ കട പൂട്ടിക്കെട്ടി നാട്ടിലോട്ട് തിരിച്ചു പോയവരുടെ എണ്ണവും വളരെ അധികമായിരുന്നു. എന്നാൽ ഇത്തവണ രണ്ടാം തരം​ഗത്തിന് ശേഷം ഇളവുകൾ കാര്യമായി നൽകിയതോടെ കച്ചവടം കൂടുതൽ നടക്കുന്നതായി ഹോട്ടലുടമകൾ വ്യക്തമാക്കി. വർക്ക്…

Read More
Click Here to Follow Us