ബെംഗളൂരുവിലെ സാങ്കേതിക ആവാസവ്യവസ്ഥ ശക്തം: സിഐഐ

ബെംഗളൂരു: “സാങ്കേതികവിദ്യ പ്രാപ്‌തമാക്കിയ സ്റ്റാർട്ടപ്പുകൾക്കായി ബെംഗളൂരുവിന് ശക്തമായ ഒരു ആവാസവ്യവസ്ഥയുണ്ട്, മാത്രമല്ല രാജ്യത്തെ മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മുന്നിലാണ് ബംഗളൂർ” എന്ന് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ് (സിഐഐ), ദക്ഷിണ മേഖല (എസ്ആർ) ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സി കെ രംഗനാഥൻ,കാവിൻകാരെ പ്രൈവറ്റ് ലിമിറ്റഡ് പറഞ്ഞു.വെള്ളിയാഴ്ച മാധ്യമങ്ങളുമായുള്ള നടന്ന വെർച്വൽ മീറ്റിംഗിൽ ആണ് അദ്ദേഹം പറഞ്ഞത്.

  അറ്റകുറ്റപ്പണി: ബെംഗളൂരുവിൽ ഇന്ന് വൈദ്യുതി മുടങ്ങും; വ്യാവസായിക മേഖലകളെയും ബാധിക്കും

സിഐഐ സംസ്ഥാന സർക്കാരുമായും വിവിധ ടാസ്‌ക് ഫോഴ്‌സുകളുമായും നിക്ഷേപ പ്രോത്സാഹനത്തിനും മേഖല വളർച്ചയ്ക്കും ബിസിനസ് എളുപ്പമാക്കുന്നതിനും (ഇഒഡിബി) അടുത്തു പ്രവർത്തിക്കുമെന്ന് രംഗനാഥൻ പറഞ്ഞു.

പരമ്പരാഗത കരകൗശലത്തൊഴിലാളികൾ ഉൾപ്പെടെ കർഷക സഹകരണ സംഘങ്ങൾ, കർഷക ഉൽപാദക സംഘടനകൾ, കാർഷികാധിഷ്‌ഠിത, ഗ്രാമീണ സംരംഭങ്ങൾ എന്നിവയുമായി സിഐഐ-എസ്ആർ പ്രവർത്തിക്കുന്നുണ്ടെന്ന് ചെയർമാൻ ചൂണ്ടിക്കാട്ടി. കർണാടകയിൽ ഇതിന് വലിയ സാധ്യതകളുണ്ടെന്നും അത് വലിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കാപ്പി, ചായ എന്നിവയുൾപ്പടെ ഭക്ഷണ വില വർധിപ്പിക്കാൻ ഒരുങ്ങി ഹോട്ടൽ ഉടമകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
[masterslider id="10"]

Related posts