നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട, 6 പേർ അറസ്റ്റിൽ

ബെംഗളൂരു: നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ രണ്ട് പ്രധാന മയക്കുമരുന്ന് സിൻഡിക്കേറ്റുകളെ വെവ്വേറെ സ്ഥലങ്ങളിലായി ആറ് പേരെ അറസ്റ്റ് ചെയ്യുകയും മൂന്ന് കിലോ ഉയർന്ന നിലവാരമുള്ള സിന്തറ്റിക് മയക്കുമരുന്നും കഞ്ചാവും പിടികൂടുകയും ചെയ്തു.

ബെംഗളൂരുവിലെ ദേവനഹള്ളിയിൽ നിന്ന് ഹൈദരാബാദിലേക്ക് പോകുമ്പോൾ എക്സ്റ്റസി ഗുളികകൾ, മെതംഫെറ്റമിൻ, മെത്തക്വലോൺ എന്നിവയുമായി നാല് പേരെ അറസ്റ്റ് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.പ്രതികൾ വിശാഖപട്ടണം, ബിഹാർ, ഹൈദരാബാദ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്.

  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ

ഇവരുടെ അഞ്ചാമത്തെ കൂട്ടാളി നഗരത്തിൽ അറിയപ്പെടുന്ന കഞ്ചാവ് വിതരണക്കാരനാണ്, ഇയാളും ഒരു രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ അറസ്റ്റിലായതായി എൻസിബി ഓഫീസർ പറഞ്ഞു.ബെംഗളൂരു ആസ്ഥാനമായുള്ള വിതരണക്കാരനിൽ നിന്ന് സിൻഡിക്കേറ്റ് വിവിധതരം മരുന്നുകൾ വാങ്ങുകയും പാർട്ടികളിലും പബ്ബുകളിലും വിൽക്കുകയും ചെയ്യുകയായിരുന്നു,” ഘവാട്ടെ പറഞ്ഞു.

  അനർഹർ പുറത്തേക്ക്; ഗൃഹജ്യോതി പദ്ധതിയിൽ കടുത്ത നിയന്ത്രണം; പുതിയ പരിശോധന നീക്കവുമായി കർണാടക സർക്കാർ

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഡി.കെ. ശിവകുമാറിന്റെ സത്യപ്രതിജ്ഞ: നെലമംഗലയിൽ വിതരണം ചെയ്യുന്നത് 9 ലക്ഷം ലഡ്ഡു
[masterslider id="10"]

Related posts