ബെംഗളൂരു: കര്‍ണാടക സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന് പ്രകാരം ഇന്ന് 8344 പേര് ആശുപത്രി വിട്ടു, 7012 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു.
കൂടുതൽ വിവരങ്ങള്‍ താഴെ.ഇന്നലത്തെ സംഖ്യാ ബ്രാക്കറ്റില്‍.
കര്‍ണാടക :
- ഇന്ന് ഡിസ്ചാര്‍ജ് : 8344(8893)
- ആകെ ഡിസ്ചാര്‍ജ് : 645825(637481)
- ഇന്നത്തെ കേസുകള്‍ : 7012(7184)
- ആകെ ആക്റ്റീവ് കേസുകള്‍ : 109264(110647)
- ഇന്ന് കോവിഡ് മരണം : 51(71)
- ആകെ കോവിഡ് മരണം : 10478(10427)
- ആകെ പോസിറ്റീവ് കേസുകള്‍ : 765586(758574)
- തീവ്ര പരിചരണ വിഭാഗത്തില്‍ : 945(940)
- കര്‍ണാടകയില്‍ ആകെ പരിശോധനകള്‍ – 6667777(6562710)
ബെംഗളൂരു നഗര ജില്ല
- ഇന്നത്തെ കേസുകള്‍ : 3535(3371)
- ആകെ പോസിറ്റീവ് കേസുകൾ: 307540(304005)
- ഇന്ന് ഡിസ്ചാര്‍ജ് : 3845(4251)
- ആകെ ഡിസ്ചാര്‍ജ് : 239579(235734)
- ആകെ ആക്റ്റീവ് കേസുകള്‍ : 64435(64770)
- ഇന്ന് മരണം : 25(14)
- ആകെ മരണം :3525(3500)